in

ഹണിയെ ഒരു നോക്കു കാണാൻ ആന്ധ്രയിൽ തടിച്ചുകൂടിയത് വൻ ജനസാഗരം!!! തിക്കുംതിരക്കും ട്രാഫിക് ബ്ലോക്ക്മായി മെട്രോ നഗരം

ഉദ്ഘാടന വേദികളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന താരറാണിയാണ് ഹണി റോസ്. തെലുഗു സിനിമയിൽ അഭിനയിച്ചതോടെ നിരവധി ആരാധകരാണ് ഹണിക്ക് ഉണ്ടായിരിക്കുന്നത്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തെ പ്രേക്ഷകർ ഭാഷ ഭേദമില്ലാതെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. ഓരോ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വയ്ക്കുമ്പോഴും മലയാളികൾ മാത്രമല്ല അന്യഭാഷയിൽ ഉള്ളവരും ഹണിക്ക് കമന്റുകളുമായി എത്താറുണ്ട്. കേരളത്തിൽ എല്ലാ ജില്ലകളിലും ഹണി ഇതിനോടകം ഉദ്ഘാടന വേദികളിൽ അതിഥിയായി വന്നു കഴിഞ്ഞുm ഇന്ത്യയ്ക്ക് പുറത്തും ഇന്ത്യയ്ക്കകത്തും നിരവധി ആരാധകരുള്ള താരത്തിന്റെ ഉദ്ഘാടന വേദികളിൽ എത്തുന്നത് വൻ ജനത്തിരക്കുകളാണ്.

ഇപ്പോഴിത ആന്ധ്രയിലെ ഒരു സ്വകാര്യ ഷോപ്പിംഗ് മാൾ ഉദ്ഘാടനം ചെയ്യാൻ പോയ ഹണിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.ഹണിയെ ഒരു നോക്കു കാണാൻ വൻ ജനസാഗരമായിരുന്നു ഷോപ്പിംഗ് മാളിനു മുന്നിൽ തടിച്ചുകൂടിയത്. ആന്ധ്രയിലും നിരവധി ആരാധകരുള്ള താര റാണിയെ ഒരു നോക്കു കാണാനായിരുന്നു ജനങ്ങളെല്ലാവരും കാത്തിരുന്നത്. ഒടുവിൽ ഹണി റോസ് കാറിൽ വന്ന് ഇറങ്ങിയതോടെ ജനക്കൂട്ടം ശക്തമാവുകയായിരുന്നു.

എല്ലാവരുടെയും മുമ്പിൽ ആശംസകള്‍ നേർന്ന ഡാൻസ് കളിച്ചും സംസാരിച്ചതും ഒക്കെ ആയിരുന്നു നടി വേദി വിട്ടത്.
തന്നെ ഇത്രമേൽ സ്നേഹിക്കുന്ന ആരാധകരുടെ വീഡിയോകളും സ്നേഹങ്ങളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ നടി തന്നെ പങ്കുവെച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ കണ്ടതും പതിനായിരക്കണക്കിന് ആളുകളാണ്.

 

View this post on Instagram

 

Shared post on

Written by amrutha

പൊന്നോമനയെത്തി!!! കുഞ്ഞു പിറന്ന സന്തോഷവുമായി ഇല്യാന ഡിക്രൂസ് : പേര് കേട്ട് അമ്പരന്ന് ആരാധകർ

സെലിബ്രിറ്റി ആയതുകൊണ്ട് അടിപൊളി ജീവിതമാണെന്നൊന്നും ആരും കരുതണ്ട!!! ഡിപ്രഷനിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്: ലക്ഷ്മി നക്ഷത്ര