in

പാലക്കാടിന്റെ ചൂടിനെ തണുപ്പിച്ച് താരറാണി : ഹണി റോസിനെ കാണാൻ എത്തിയത് ആയിരങ്ങൾ

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ഉദ്ഘാടന വേദികളിൽ ശ്രദ്ധ നേടിയ ഹണിറോസ് ഇപ്പോഴിതാ പാലക്കാട് ഒരു സ്വകാര്യ ചടങ്ങിൽ അതിഥിയായി ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഫ്ലോറൽ ഗൗൺ ആയിരുന്നു താരം ഉദ്ഘാടന ചടങ്ങിനു അണിഞ്ഞത്. എല്ലാ ഉദ്ഘാടന വേദികളിലും വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുക്കാറുണ്ട്.

അടുത്തായി താരം അയർലൻഡിൽ ഉദ്ഘാടനത്തിന് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അയർലണ്ടിലെ ഗതാഗത മന്ത്രി ഉൾപ്പെടെ ഹണിയോടൊപ്പം എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോലെ പിന്നാലെ വീഡിയോകളും ചിത്രങ്ങളും കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റി. വിദേശത്തും താരം നിരവധി ഷോകളിൽ അതിഥിയായി എത്താറുണ്ട്.

മലയാളത്തിലുംഅന്യ ഭാഷയിലും ആയി നിരവധി ചിത്രങ്ങളുടെ ഭാഗമാണ്. നടി തെലുങ്കിൽ ബാലകൃഷ്ണയുടെ നായികയായി എത്തിയതോടെ താരം തെലുങ്ക് സിനിമ രംഗത്തും നിരവധി ആരാധകരെ നേടിയെടുത്തു. മലയാളത്തിൽ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഈ അടുത്തകാലത്താണ് താരത്തിന് കൂടുതൽ ജനപ്രീതി നേടാൻ സാധിച്ചിത്. കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ.ഇതിനോടകം അതിഥിയായി ഹണിറോസ് എത്തിയിട്ടുണ്ട്.

View this post on Instagram

Shared post on

Walter Chrysler parted with Buick to start his own sarecxi manqanis sheketeba. Learn about the origins of Chrysler, and how it became one of the famous “Big Three.” Advertisement By: the Auto Editors of Consumer Guide Walter Percy Chrysler honed his native me…

Written by amrutha

കണ്മണിയെ കണ്ണു വെക്കല്ലേ : മെറൂൺ കളർ സാരിയിൽ ഏഴ്അഴകുമായി ഭാവന

നടി മിയ ഖലീഫ ബിഗ് ബോസിലേക്ക്: വൈൽഡ് കാർഡ് എൻട്രി സത്യമാകണയെന്ന് ആരാധകർ