in

‘ബ്ലാക്കിൽ ഗ്ലാമറസായി ‘ശിവാനി നാരായണൻ’…കിടുക്കാച്ചി ചിത്രങ്ങൾ വൈറൽ…!!

തമിഴ് സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന സുന്ദരിയായ നടിയാണ് ശിവാനി നാരായണൻ. മോഡലിങ്ങിൽ കുടിയാണ് താരം സിനിമ മേഖലയിൽ അരങ്ങേറുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയത്തിൽ അരങ്ങേറുകയായിരുന്നു.2016 ൽ സംപ്രേക്ഷണം നടത്തിയിരുന്ന പകൽ നിലാവ് എന്ന പാരമ്പരയിലൂടെയാണ് താരം ആദ്യമായി അഭിനയത്തിൽ എത്തിയത്.

ആദ്യ പരമ്പരയിൽ തന്നെ ആരാധകരുടെ ഇഷ്ട്ട നേടിയെടുക്കാനും താരത്തിന് സാധിച്ചു.പിന്നീട് അങ്ങോട്ട് ഒരുപാട് നല്ല സീരിയലുകളിലും താരത്തിന് അവസരങ്ങൾ ലഭിച്ചു.ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ബിഗ് ബോസ് എന്ന ഒറ്റ പരിപാടികൊണ്ടാണ് താരം കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുന്നത്.

ടെലിവിഷൻ മേഖലയിൽ തിളങ്ങിയ താരം സിനിമയിൽ അടുത്തിടെയാണ് അഭിനയിക്കുന്നത്.ഇന്ത്യൻസിനിമയിൽ തന്നെ വലിയ വിജയം കരസ്ഥമാക്കിയ വിക്രം എന്ന സിനിമയിലാണ് താരം ബിഗ്‌സ്‌ക്രീനിൽ അരങ്ങേറുന്നത്.ആദ്യ സിനിമ തന്നെ വലിയ വിജയം നേടിയതോടെ താരത്തിന് സിനിമയിൽ നിന്നും കൂടുതൽ അവസരങ്ങൾ ലഭിക്കാനും തുടങ്ങി.ഇപ്പോൾ തമിഴ് സിനിമയിൽ തിരക്കേറിയ താരമാണ് ശിവാനി.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ഹോട്ട ആൻഡ് ഗ്ലാമർ ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.വൈറലായ താരത്തിന്റെ കിഡിലൻഫോട്ടോസ് കാണാം.

Written by admin

‘ഇതൊരു ഗര്‍ഭമല്ലേ.. ഇങ്ങനെ ആഘോഷമാക്കേണ്ട ആവശ്യമുണ്ടോ?’; മറുപടിയുമായി സ്നേഹയും ശ്രീകുമാറും

‘എന്താ ഒരു ചന്തം’….കിടിലൻ ഗ്ലാമർ ലുക്കിൽ ‘ഹണി റോസ്’…!!!