in ,

ശരീരം ഇളക്കി മറിച്ച് പുത്തൻ ഡാൻസുമായി ഗ്ലാമർ താരം ശിവാനി… സോഷ്യൽ മീഡിയയിൽ കണ്ടത് ലക്ഷങ്ങൾ… !!!

തെന്നിന്ത്യ ഒട്ടാകെ ആരാധകർ ഉള്ള ഒരു യുവ താരം ആണ് ശിവാനി നാരായണൻ മോഡലിംഗ് രംഗത്ത് നിന്നാണ് താരം തന്റെ അഭിനയി ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത് അഭിനയ ജീവിതത്തിൽ അരങ്ങേറി ചുരുക്കം കാലം മാത്രമാണ് ആയത് എന്നാൽ പോലും ഇന്ന് താരം തെന്നിന്ത്യയിലെ എറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. താരം കുടുതലും അഭിനയിക്കുന്നത് തമിഴ് സിനിമയിലും പരമ്പരകളിലും ആണ്. അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം.

മിനി സ്‌ക്രീൻ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് . ഇന്നിപ്പോൾ സീരിയലുകളിലും സിനിമയിലും തന്റേതായ സ്ഥാനം നേടാനും താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിൽ സജീവം ആണ് താരം. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ താരത്തെ പിന്തുടരുന്നത് ലക്ഷങ്ങൾ ആണ് . അതും കൂടതെ ഇപ്പോൾ താരം യൂട്യൂബിലും സജീവം ആണ് . സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു വൈറൽ ആക്കാറുണ്ട് . ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ ആൾകാർ ആണ് താരത്തെ ഫോളോ ചെയുന്നത്. താരം ഒരു മോഡൽ ആയത് കൊണ്ട് തന്നെ കുടുതലും ഗ്ലാമർ ചിത്രങ്ങൾ ആണ് തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോ. ഹോട്ട് ലുക്കിൽ ശരീരം ഇളക്കി മരിച്ചുകൊണ്ട് ആണ് താരം ഡാൻസ് കളിക്കുന്നത്. ഡാൻസ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകുകയാണ്. നിമിഷ നേരം കൊണ്ട് കണ്ടത് ലക്ഷങ്ങൾ ആണ്.

https://www.instagram.com/reel/CUHEWLEgZYU/?utm_medium=copy_link

Written by admin

സുന്നത് മാത്രം നടത്തിയാൽ മനുഷ്യൻ ആവില്ല….. മുറിക്കേണ്ടത് അതല്ല.. തന്റെ പേര് മാറ്റലിനെതിരെ വിമർശിച്ചവന് ചുട്ട മറുപടി നൽകി. ലക്ഷ്മി പ്രിയ… !!!

ഓരോ വർഷവും പുതിയ പുതിയ ഭാഗ്യങ്ങൾ:  സൈമ അവാർഡിൽ തിളങ്ങി സാനിയ