in ,

സാരിയിൽ ആളാകെ മാറി ശിവാനി നാരായണൻ .വൈറലായി താരത്തിന്റെ ഫോട്ടോസുകൾ .

Shivani Narayanan

ഇന്ത്യൻ നടിയും മോഡലും ആയ പ്രിയ താരം ആണ് ശിവാനി നാരായണൻ .തമിഴ് പരമ്പരയിലൂടെ ആണ് താരം അരങ്ങേറിയത് .തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരു പാട് ആരാധകരെ നേടിയെടുത്ത തരാം കൂടിയാണ് ശിവാനി .താരം അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് .കൂടാതെ ഒരുപാട് ആൾക്കാർ ഇഷ്ട്ടപെട്ടുന്ന ഒരു വ്ലോഗെർ കൂടിയാണ് താരം .ഇൻസ്റ്റാഗ്രാമിൽ തന്നെ 26 ലക്ഷത്തിൽ പരം ആരാധകരുണ്ട് താരത്തിന് .അതുകൊണ്ട് താനെ താരം അപ്ലോഡ് ചെയുന്ന എല്ലാ പോസ്റ്റും പെട്ടന്ന് തന്നെ സോഷ്യൽമീഡിയയിൽ വൈറൽ ആയി മറുകയും ചെയുന്നുണ്ട് .

Shivani Narayanan

Shivani Narayanan

ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് .സാരിയിൽ ശെരിക്കും അതീവ സുന്ദരി ആയിട്ടാണ് താരം പ്രത്യക്ഷപെട്ടിരിക്കുന്നത് ഇതിനകം തന്നെ ആരധകർ ഏറ്റെടുത്ത കഴിഞ്ഞിരിക്കുന്നു താരത്തിന്റെ ചിത്രങ്ങൾ .സൗത്ത് ഇന്ത്യയിൽ ഏറ്റവും കുടുത്തൽ ആരാധകരുള്ള നടിമാരിൽ ഇപ്പോൾ ശിവാനിയും ഉണ്ട് .2016 ൽ തമിഴ് റിയാലിറ്റി ഷോയിൽ കൂടിയാണ് താരം തന്റേ ജീവിതം തുടങ്ങിയത് .

Shivani Narayanan

Shivani Narayanan

Shivani Narayanan

അഭിനയത്രി എന്നതിലുപരി ഇന്ത്യ അറിയപ്പെടുന്ന മോഡലിംഗ് കൂടിയാണ് താരം .മിനിസ്‌ക്രീനിൽ നിരവധി പരസ്യങ്ങളും ശിവാനി ചെയിതിട്ടുണ്ട് .
സോഷ്യൽ മീഡിയയിൽ താരത്തിന്റെ എല്ലാ വിശേഷങ്ങളും ഒരു മടിയും കൂടാതെ താരം പങ്കുവെയ്ക്കാറണ്ട് .ആരാധകരെ എന്നും ബഹുമാനിക്കുകയും അൽപ്പ സമയം അവർക്കായി മാറ്റിവെക്കാനും ശിവാനി മറക്കാറില്ല .

Shivani Narayanan

Shivani Narayanan

Written by admin

maneesha

ഇത് ആ പാവം പെൺ കൊചാണോ .പാടാത്ത പൈകങ്കിളിയിലെ കണ്മണ്ണിയുടെ ഫോട്ടോസ് കണ്ട് അമ്പരന്ന് പ്രേക്ഷകർ .

Lakshmi Rai

ഞാനും ഒരു പെണ്ണാണ് എനിക്കും ഉണ്ട് വികാരങ്ങൾ .പലരുടെ കൂടെയും ഡേറ്റിങ് നടത്തിട്ടുണ്ടെന്ന് തുറന്ന് പറഞ് ലക്ഷ്മി റായ് .