in

‘എന്താ ഒരു ചന്തം’….കിടിലൻ ഗ്ലാമർ ലുക്കിൽ ‘ഹണി റോസ്’…!!!

അഭിനയവും സൗന്ദര്യവും കൊണ്ട് മലയാളികളെ കൊതിപ്പിച്ച ഗ്ലാമർ താരമാണ് ഹണിറോസ്. മലയാള സിനിമയിലൂടെയാണ് താരം അഭിനയത്തിൽ അരങ്ങേറുന്നത്. ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിലൂടെയാണ് താരം വെളിയത്തിരയിൽ ആദ്യമായി അരങ്ങേറുന്നത്.ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും ഹണി റോസിന് സാധിച്ചു.മലയാളത്തിൽ തിളങ്ങിയ താരം വൈകാതെ തന്നെ എനി ഭാഷയിലേക്കും അരങ്ങേറി.

ഇന്നിപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന ഗ്ലാമർ താരമായിരിക്കുകാണ്.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.അഭിനയത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ മുന്നിര താരമാകുവാനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.

മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ച മലയാള സിനിമ.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിയിരിക്കുകയാണ്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലും കൂടാതെ ഉത്ഘാടന വേദികളിലും ഇപ്പോൾ സജീവമാണ് താരം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടുകാച്ചി ഗ്ലാമർ ചിത്രങ്ങൾ.കറുപ്പിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.വൈറലായ ഫോട്ടോസ് ഒന്ന് കാണാം.

Written by admin

‘ബ്ലാക്കിൽ ഗ്ലാമറസായി ‘ശിവാനി നാരായണൻ’…കിടുക്കാച്ചി ചിത്രങ്ങൾ വൈറൽ…!!

മോശം കമന്റ്സുകൾ വായിച്ചു ഒരുപാട് കരഞ്ഞിട്ടുണ്ട്. സാന്ത്വനത്തിൽ വന്നപ്പോൾ ഒരുപാട് ബോഡി ഷെയ്മിങ് നേരിട്ടു- മഞ്ജുഷ മാർട്ടിൻ