ഇന്ദ്രൻസ് എന്ന അതുല്യ താരത്തെ അറിയാത്തവർ ആയി എന്ന് മലയാളത്തിൽ ആരും തന്നെ ഉണ്ടാവില്ല. തുടക്കകാലത്ത് സിനിമയിലെ വസ്ത്രലങ്കാര മേഖലയിൽ ആണ് താരം കുടുതലും ഉണ്ടായത് പിനീട് ആണ് താരം ക്യാമറയിക്ക് മുന്നിൽ എത്തിയത്
അങ്ങനെയാണ് അദ്യം ചെറിയ വേഷങ്ങളിൻ കൂടി അഭിനയിച്ചു പിനീട് മലയാള സിനിമയിലെ ഒരു അതുല്യ താരമായി താരം വളർന്നിരുന്നു. ഒടുവിൽ ആളൊരുക്കം എന്ന സിനിമയിൽ കൂടി 2018ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും ഈ അതുല്യ താരത്തെ തേടി എത്തി.ആദ്യകാല സിനിമയിൽ കുടുതലും സഹ്യ നടൻ ആയിട്ടാണ് താരം എത്തിയിരുന്നത് ഇദ്ദേഹത്തിന്റെ കോമഡി രംഗം കണ്ട് ചിരിക്കാത മലയാളികൾ ഉണ്ടാവില്ല. എന്നാൽ പിനീട് താരം മൂല്യം ഉള്ള വേഷങ്ങൾ ചെയ്യാൻ ആരംഭിച്ചു. എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിൽ ആണ് താരം ഇപ്പോൾ മലയാള സിനിമയിൽ അഭിനയിക്കുന്നത്. എന്നാൽ ഒരു സമയത് മലയാള സിനിമയിൽ രണ്ട് നായികമാർ അദ്ദേഹത്തിന്റെ നായിക ആയി അഭിനയിക്കാൻ പറ്റില്ല എന്ന സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
ബുദ്ധൻ ചിരിക്കുന്നു എന്ന മലയാള സിനിമയിൽ ചാർളി ചാപ്ലിന്റെ വേഷത്തിൽ ആണ് ഇന്ദ്രൻസ് എത്തുന്നത് നായിക ആയി തീരുമാനിച്ചത് ആശ ശരത്തിനെ ആയിരന്നു. എന്നാൽ ഇന്ദ്രൻസ് ആണ് നായകൻ എന്നത് അറിഞ്ഞ ആശ ശരത് ഈ സിനിമയിൽ താൻ നായിക ആയി അഭിനയിക്കൂല എന്നാണ് പറഞ്ഞത്. ഇതിൽ അഭിനയിച്ചാൽ എന്റെ കരിയറിനെ ബാധിക്കും എന്നാണ് ആശ ശരത് പറഞ്ഞത്
ആശക്ക് പകരം ആയിട്ട് ലക്ഷ്മി ഗോപാലസ്വാമിയെ സംവിധയകാൻ വിളിക്കുന്നത് അപ്പോൾ താരം ഈ വേഷത്തെ ഇരു കയും കുപ്പിയാണ് ഏറ്റുവാങ്ങിയിരുന്നു.
എന്നാൽ താരം പൂജയിക്ക് എത്തിയപ്പോൾ ആണ് കാല് മാറുന്നത് കാരണം താരം ഇന്ദ്രൻസ് എന്ന് കരുതിയപ്പോൾ അത് ഇന്ദ്രജിത് എന്നായിരുന്നു താരം അദ്യം കരുതിയത് ശേഷം ഇന്ദ്രൻസിന്റെ നായിക ആയിട്ട് എനിക്ക് പറ്റുല്ല എന്നായിരുന്നു താരവും പറഞ്ഞത്
ഇന്ദ്രൻസിന് പകരം ഇന്ദ്രജിത് ആണെങ്കിൽ ഞാൻ അഭിനയിക്കാം എന്നാണ് താരം പറഞ്ഞത്ശേഷം രണ്ട് താരങ്ങളും സിനിമയിൽ നിന്നും മാറിപ്പോയി. എന്നാൽ ഇന്ദ്രൻസ് എന്ന് മലയാള സിനിമയിലെ വളരെ മികച്ച താരമായി മാറിയിരിക്കുകയാണ്. എന്നാൽ ഈ താരങ്ങൾ അവരുടെ പാതി വഴിയിൽ അടിപതറി വീണു പോയിരുന്നു എന്നും ഒരു സത്യം ആണ്.