in ,

കുട്ടിയമ്മയുടെ ആ വേഷം ഇത്ര നന്നായി അഭിനയിക്കാൻ പ്രജോദനം ആയത് ഇന്ദ്രൻസ് എന്ന ആ മഹാ നടൻ..ഇതുവരെ അനുഭവിക്കാത്ത കംഫർട് ആയിരന്നു. മഞ്ജുപിള്ള… !!!!

മലയാളികളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ചിത്രം ആയിരന്നു ഹോം. സിനിമ കണ്ട് കണ്ണിൽ നിന്ന് കണ്ണുനീർ വാർത്ത ഒരാൾ പോലും ഉണ്ടവില്ല എന്നതാണ് വാസ്തവം. ഈ ഓണക്കലത്ത് മലയാളികൾക്ക് ലഭിച്ച ഏറ്റവും വലിയ ഒരു ഓണ സമ്മാനം കുടിയായിരുന്നു ഈ സിനിമ.

ഇതിലെ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയത് മലയാള സിനിമയിൽ സിംപ്ലിസിറ്റി എന്താണ് നമുക്ക് പഠിപ്പിച്ച താരം ഇന്ദ്രാസ് ചേട്ടൻ ആണ് ഒലിവർ ട്വിസ്റ് എന്ന കഥാപാത്രം ആയിരന്നു താരം അഭിനയിച്ചത്. കുട്ടിയമ്മ എന്ന കഥാപാത്രം അവതരിപ്പിച്ചത് മഞ്ജു പിള്ളയും ആയിരന്നു. ഒരു പക്ഷെ മഞ്ജു പിള്ള എന്ന താരത്തിന്റെ തിരിച്ചു വരവ് അല്ലെങ്കി കരിയറിലെ താന്നെ എറ്റവും മികച്ച ഒരു വേഷം കൂടിയാണ്. മിനി സ്‌ക്രീൻ പരമ്പരയിൽ ആണ് താരം കുടുതലും അഭിനയിക്കുന്നത്. തട്ടിം മുട്ടിം എന്ന പരിപാടിയിൽമലയാളികളെ ചിരിപ്പിച്ച താരം കൂടിയാണ്. ഹോം എന്ന സിനിമയിൽ ഇന്ദ്രൻസിന്റെ ഭാര്യയുടെ വേഷത്തിൽ ആയിരുന്നു എത്തിയത്.

ഇന്ദ്രൻസ് ചേട്ടന്റെ കൂടെ അഭിനയിച്ചത് കൊണ്ടാണ് എന്റെ കഥാപാത്രം ആയ കുട്ടിയമ്മ ഇത്ര നന്നായി അഭിനയിച്ച് ഫലിപ്പിക്കാൻ കഴിഞ്ഞത് എന്നും മഞ്ജു പിള്ള പറഞ്ഞു. ഇതുവരെ അഭിനയിക്കുമ്പോൾ ലഭിക്കാത്ത ഒരു സന്തോഷവും കംഫോർട്ടും അദേഹത്തിന്റെ കൂടെ തനിക്ക് കിട്ടിയെന്നും പറഞ്ഞു. മഞ്ജുവിനോട് മാനസികമായി ഒരുപാട് അടുപ്പം ഉള്ളത് കൊണ്ട് ഒന്നിച്ചു അഭിക്കുംമ്പോൾ അടുപ്പം രണ്ട് പേർക്കും കിട്ടിയ ആ വേഷം അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റി എന്നാണ് ഇന്ദ്രൻസ് പറഞ്ഞത്.

മലയാളികൾക്ക് കുറെ കാലങ്ങൾക്ക് ശേഷം കിട്ടിയ ഒരു ഫീൽ ഗോഡ് മൂവി കൂടിയാണ് ഇത്. ഇന്ദ്രാസ് എന്ന മഹാ നടൻ ഇപ്പോൾ മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ചെയ്തു വരുകയാണ്. എന്നാൽ ഈ സിനിമ മഞ്ജു പിള്ള എന്ന താരത്തിന്റെ കരിയറിലെ തന്നെ ഒരു മികച്ച സിനിമ ആയിരിക്കും.

Written by admin

മകളാണ് തന്റെ ഐശ്വര്യം, അച്ഛന് പിന്തുണ നല്‍കി വീണ്ടും മീനാക്ഷി എത്തി

ആ ഓണത്തിന് ഒരു ഉരുള ചോർ എന്റെ മകൾക്ക് കൊടുക്കുവാൻ എനിക്ക് പറ്റിയില്ല. അടുത്ത ഓണത്തിന് നിൽക്കാതെ അവൾ പോയി.. മനസ്സ് തുറന്ന് സുരേഷ് ഗോപി.. !!!