മലയാള സിനിമയിൽ ഒരുപിടി നല്ല സിനിമകൾ ചെയ്ത ഒരു താരമാണ് സീനത്ത്. ഇതിനകം ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. തന്റെ അഭിനയ ജീവിതം ആരംഭിച്ചിട്ട് ഇപ്പോൾ നാല്പത് വർഷകാലം ആയിരിക്കുകയാണ് ഇപ്പോൾ. അഭിനയത്രി മാത്രം അല്ല താരം ഒരു തകർപ്പൻ ഡബ്ബിങ് അര്ടിസ്റ്റ് കൂടിയാണ്
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഇതിനകം ഒരുപാട് വേഷങ്ങൾ താരം അഭിനയിച്ചു. നാടക രംഗങ്ങളിൽ നിന്നാണ് താരം അഭിനയിച്ച ജീവിതത്തിൽ അരങ്ങേറുന്നത്. ഒരുപക്ഷെ മലയാള സിനിമയിൽ യാതൊരു തരത്തിൽ ഉള്ള വിവാദങ്ങൾ നേരിടേണ്ടി വാർത്ത ഒരു താരം കൂടിയാണ്
അഭിനയ ജീവിതത്തിൽ തിളങ്ങുബോൾ ആണ് താരം വിവാഹം കഴിക്കുന്നത്. 1981ൽ ആണ് താരം ആദ്യവിവാഹം കഴിക്കുന്നത് എന്നാൽ അത് വേണ്ടത്ര വിജയക്കരം ആയിരിന്നില്ല വിവാഹം മോചനം നേടിയതിന് ശേഷം അനിൽ കുമാറിനെ രണ്ടാം വിവാഹം ചെയുകയായിരുന്നു.ഇപ്പോൾ ഇതാ താരം പങ്കുവെയച്ച ഒരു ചിത്രത്തിന് ഒരു ആരാധകന്റെ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ താരം പോസ്റ് ചെയ്‌ത ചിത്രത്തിന് ആണ് ആരാധകൻ ചോദിച്ച ചോദ്യവും ഉത്തരം ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. സീനത്ത് എങ്ങനെയാണ് പോസ്റ് ഇടത്. മോഹൻലാൽ എന്ന മനുഷ്യൻ ഒരുപാട് ആരാധകർ ഉള്ള താരമാണ് എല്ലാവരെയുംബഹുമാനിക്കുന്ന ഒരു താരം കൂടിയാണ്. സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് ലാൽ എന്നും സീനത് പറഞ്ഞൂ. ഈ ഒരു പോസ്റ്റിനാണ് മോഷം കമന്റ് മായി ആരാധകർ എത്തിയത്. സ്ത്രീക്കൾ ഇദ്ദേഹത്തിന് ഒരു വീക്ക്നെസ് ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇത്തരത്തിൽ ഉള്ള ഒരു അനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ എന്നാണ് ആരാധകർ പറയുന്നത്. അതിന് താരം നൽകിയ ഉത്തരം എങ്ങനെയാണ്. അതെ മോനെ. സ്ത്രീകൾ പുരുഷന്മാർക്ക് എന്നും വീക്നെസ് ആണ് മോനെ. അത് കൊണ്ട് അല്ലെ നമ്മൾ എല്ലാവരും ജനിച്ചത് എന്നാണ് സീനത്ത് പറഞ്ഞ മറുപടി.