in ,

എട്ടു മണിക്ക് മുൻപ് വീട്ടിൽ കയറി പത്ത് മണിക്ക് ഉറങ്ങാൻ കിടക്കുന്ന കുട്ടിയാണ് താൻ, അഹാന

ahaana krishna day

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും നാല് പെൺമക്കളും മലയാളികൾക്ക് സുപരിചിതരാണ്. അഹാനയും സഹോദരിമാരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ സോഷ്യൽ മീഡിയകളിലും വലിയ ആരാധക വൃന്ദമുള്ളവരാണ് എല്ലാവരും. രാജീവ്‌ രവി ചിത്രം ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് അഹാന കൃഷ്ണ കുമാറിന്റെ സിനിമയിലെ തുടക്കം.

ഇൻസ്റ്റഗ്രാമിൽ ഒരാളെ എന്ത് കൊണ്ടാണ് ഫോളോ ചെയ്യുന്നതെന്നും ഒരാളെ എന്ത് കൊണ്ടാണ് ഒഴിവാക്കുന്നതെന്നതിന്റെയും കാരണങ്ങളെക്കുറിച്ച്‌ തുറന്നു പറയുകയാണ് അഹാന കൃഷ്ണ. കൂടാതെ തിരുവനന്തപുരം ലൈഫിൽ ജീവിക്കുന്നത് കൊണ്ട് എട്ടു മണിക്കകത്ത് വീട്ടിൽ കയറി പത്ത് മണി ആകുമ്പോൾ ഉറങ്ങാൻ റെഡിയാകുന്ന കുട്ടിയാണ് താനെന്നും അഹാന പറയുന്നു

അഹാന കൃഷ്ണ കുമാറിന്റെ വാക്കുകൾ

‘പേഴ്സണലായി എന്തേലും ഇഷ്ടം കുറവുണ്ടേൽ ഒരാളെ അൺഫോളോ ചെയ്തേക്കാം. വെറുതെ എന്തേലും ചപ്പും ചവറും എഴുതിയിട്ടാലും അൺഫോളോ ചെയ്യാൻ തോന്നും. അവരുടെ എന്തെങ്കിലും വർക്ക് കണ്ടു ഇഷ്ടമായാൽ തീർച്ചയായും ഫോളോ ചെയ്യും. പിന്നെ അവർ നല്ല ഗുഡ് കണ്ടൻറ് ഇടുമായിരിക്കും. ചിലപ്പോൾ ഇതൊന്നും ആയിരിക്കില്ല ആ വ്യക്തിയെ എനിക്ക് ഭയങ്കര ഇഷ്ടമായിരിക്കും. തിരുവനന്തപുരം ജീവിതത്തിൽ നൈറ്റ് പാർട്ടി അങ്ങനെ ഒന്നും ഉണ്ടാകില്ല അതുകൊണ്ട് തന്നെ എട്ടുമണിക്ക് മുൻപ് വീട്ടിൽ കയറി പത്ത് മണി ആകുമ്പോൾ ഉറങ്ങാൻ റെഡി ആകുന്ന കുട്ടികളിൽ ഒരാളാണ് ഞാൻ.

Written by admin

megna raj film news

ചീരുവിന്റെ ആഗ്രഹം നിറവേറ്റാൻ മേഘ്‌ന, ആശംസകളുമായി ആരാധകർ

mridula vijay

ഉണ്ണിയേട്ടനെ മിസ് ചെയ്യുന്നുവെന്ന് മൃദുല, വെറുപ്പിക്കൽ ആരംഭിച്ചെന്ന് സോഷ്യൽ മീഡിയ