in ,

കറുപ്പിൽ സുന്ദരിയായി ആൻഅഗസ്റ്റിൻ… ഇതാ ഈ മൊഞ്ചത്തിയെന്ന് ആരാധകർ… !!!

ann augustine black dress

എൽസമ്മ എന്ന ആൺ കൂട്ടി എന്ന സിനിമയികുടി മലയാള സിനിമയിലേക്ക് അരങ്ങേറിയ ഒരു യുവ താരം ആണ് ആൻ അഗസ്റ്റിൻ. അരങ്ങേറ്റം കുറിച്ച ആദ്യ സിനമയിൽ തന്നെ താരത്തെ എല്ലാവരും തിരിച്ചറിയാൻ തുടങ്ങി. പിന്നീട് ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. ഇപ്പോൾ മലയാള സിനിമയിൽ ഒരുപാട് വൈറലായിരിക്കുകയാണ്. 2010ആണ് താരം തന്റെ അഭിനയ ജീവിതം ആരഭിക്കുന്നത്. അതിന് ശേഷം ഒരുപാട് സിനിമയിൽ താരത്തിന് അവസരം ലഭിച്ചു.

എന്നാൽ ഇടയ്ക്ക് താരം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാൽ ഇപ്പോൾ താരം വീണ്ടും അഭിനയ ജീവിതത്തിൽ സജീവം ആവാൻ ഇരികുകയാണ്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിൽ കൂടിയാണ് താരം വീണ്ടും എത്തിയത്. അഭിനയത്രി എന്നതിലുപരി താരം ഒരു അവതാരിക കൂടിയാണ്. 2013 പുറത്തിറങ്ങിയ ആർട്ടീസ്റ്റ് എന്ന സിനിമയിൽ താരത്തിന്റെ അഭിനയത്തിന് കേരള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. ആരെയും മയക്കുന്ന സൗന്ദര്യവും ചിരിയും തന്നെയാണ് താരത്തിന്റെ പ്രേത്യകത.

.

സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ വൈറലാവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ അങ്ങനെ ഒരു ചിത്രം വൈറൽ ആയിരിക്കുകയാണ്. കറുപ്പ് ഡ്രസ്സ്‌ അതീവ സുന്ദരി ആയിട്ടാണ് താരം എത്തിയത്. ചെറു പുഞ്ചിരിയോട് കൂടിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയടി നേടിയിരികുകയാണ്.ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകർ ഉണ്ട് താരത്തിന്.

Written by admin

sowbhagya venkitesh

ഷൂട്ടിനിടെ തലകറക്കവും ഛർദിയും അനുഭവപെട്ടിരുന്നു… പിന്നീട് ആണ് ഉള്ളിൽ ഒരു കുഞ്ഞുണ്ടെന്ന് മനസിലായത്.. സൗബാഗ്യ വെങ്കിടേഷ്.. !!!

mahalakshmi dileep

അച്ഛന്റെയും അമ്മയുടേയും ഇടയില്‍ നിന്ന് കുറുമ്പ് കാട്ടി മഹാലക്ഷ്മി