in

‘കിടിലൻ ലുക്കിൽ തിളങ്ങി നടി’ആൻ അഗസ്റ്റിൻ’….ക്യൂട്ട് ചിത്രങ്ങൾ വൈറൽ…!!

അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ താര സുന്ദരിയാണ് ആൻ അഗസ്റ്റിൻ.2010 ൽ പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺ കുട്ടി എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.ആദ്യ സിനിമയിക്ക് ശേഷം പിന്നീട് വലുതും ചെറുതുമായി ഒരുപാട് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ആർട്ടിസ്റ്റ് എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ അഭിനയത്തിന്റെ ഫലമായി ആ വർഷത്തെ ഏറ്റവും മികച്ച നടിക്കുള്ള കേരള സംസ്‌ഥാന അവാർഡും താരത്തിന് ലഭിക്കുകയുണ്ടായി.

സിനിമയിൽ സജീവമായിരിക്കുന്ന സമയത്താണ് താരം വിവാഹം കഴിക്കുന്നത്.എന്നാൽ ആ ബന്ധത്തിന് കൂടുതൽ ആയുസ്സ് ഉണ്ടായിരുന്നില്ല.വിവാഹ ശേഷം താരം തന്റെ അഭിനയ ജീവിതത്തിൽ നിന്നും നീണ്ട ഇടവേള എടുക്കയുണ്ടായി.എന്നാൽ ഇപ്പോൾ ഇതാ വിവാഹ ബദ്ധം പിരിഞ്ഞതിന് ശേഷം വീണ്ടും അഭിയ ജീവിതത്തിൽ സജീവമായിരിക്കുകയാണ് താരം.

നീണ്ട ഇടവേളയ്ക്ക് ശേഷം ഓട്ടോ റിക്ഷാക്കാരന്റെ ഭാര്യ എന്ന മലയാള സിനിമയിൽ കൂടിയാണ് താരം വീണ്ടും അഭിനയത്തിൽ എത്തുന്നത്.അഭിനയത്തിൽ സജീവം അല്ലെങ്കിൽപോലും താരം സോഷ്യൽ മീഡിയിൽ സജീവമായി തന്നെയുണ്ടായിരുന്നു.

ആരെയും മായ്ക്കുന്ന സൗന്ദര്യവും അഭിനയ മികവ് തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.ഈ പ്രായത്തിലും തന്റെ പഴയ സൗന്ദര്യം അതുപോലെ സൂക്ഷിക്കുകയാണ് താരം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻചിത്രങ്ങൾ.അതീവ സുന്ദരിയായിട്ടുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.ആരെയും മയക്കുന്ന സൗന്ദര്യം എന്നാണ് ആരാധകർ പറയുന്നത്.

Written by admin

അത് ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധം, അറിയാത്ത പണിക്ക് പോയി, അമൃതയുടെ അമ്മ ലൈല

സിംപിൾ ഡ്രസ്സിൽ ക്യൂട്ടായി സരയു മോഹൻ, ചിത്രങ്ങൾ കാണാം