in

ഷൂട്ടിനിടെ തലകറക്കവും ഛർദിയും അനുഭവപെട്ടിരുന്നു… പിന്നീട് ആണ് ഉള്ളിൽ ഒരു കുഞ്ഞുണ്ടെന്ന് മനസിലായത്.. സൗബാഗ്യ വെങ്കിടേഷ്.. !!!

sowbhagya venkitesh

ഇന്നുള്ള യുവ താരങ്ങളിൽ അറിയപ്പെടുന്ന താരം ആണ് സൗബാഗ്യ വെങ്കിടേഷ്. ഒരു പക്ഷെ താര കുടുംബത്തിൽ തന്നെ ജനിച്ച ഒരു കൂട്ടി കൂടിയാണ് താരം. നടിയും നർത്തകിയും ആയാ താര കല്യാണിന്റെ മകൾ ആണ് സൗഭാഗ്യ. ഇപ്പോൾ സോഷ്യൽ മീഡിയൽ ഒരുപാട് ആരാധകരുള താരം കൂടിയാണ്. ചക്കപ്പഴം എന്ന ഹിറ്റ് പ്രോഗ്രാമിൽ കൂടി പ്രേക്ഷകരുടെ ഇഷ്ട്ട താരം ആയി മാറിയ അർജുൻ ആണ് താരത്തെ വിവാഹം കഴിച്ചത്. അർജുനും ഇപ്പോൾ അറിയപ്പെടുന്ന ഒരു താരം ആണ്.

ഈയിടെ ആണ് അർജുൻ അച്ഛൻ ആവാൻ പോകുന്ന വിവരം അറിയിച്ചത്. വീട്ടിൽ സങ്കട വാർത്തയിക്കിടയിൽ ആണ് ഭാര്യ ഗർഭിണി ആണെന്ന് അറിഞ്ഞത്. അതിന് പിന്നാലെ ആണ് സൗഭാഗ്യ സോഷ്യൽ മീഡിയയിൽ കൂടി ഈ സന്തോഷ വാർത്ത അറിയിച്ചത്. ഇരുവരും കുഞ്ഞി വേണ്ടി കാത്തിരിക്കുകയാണ്. ഇപ്പോൾ താൻ ഗർഭിണിയായ വിശേഷങ്ങൾ പങ്കുവെയ്‌യിച്ചിരിക്കുകയാണ് സൗഭാഗ്യ. ഞാൻ ഒരിക്കലും അറിയാതെ ആണ് ഈ ഒരു വാർത്ത കേട്ടത്. അദ്യം കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും താരം പറഞ്ഞു. താരത്തിന്റെ ഇൻസ്റഗ്രാം അക്കൗണ്ടിൽ കൂടിയാണ് ഈ കാര്യം പറഞ്ഞത്.

ഈ സമയത്ത് താരം ഒരു ഷൂട്ടിൽ ആയിരുന്നു. അദ്യം ആയിട്ടാണ് ഇത്ര മടുപ്പും ഷീണവും അനുഭവിക്കുന്നത്. എന്നാൽ കൂടിയും അതൊക്കെ അറിയാതെ രീതിയിൽ ക്യാമറയിക്ക് മുന്നിൽ അഭിനയിച്ചു. അതിന്റെ ഇടയിൽ ഛർദിക്കാനും വന്നു പിന്നെ തല ചുറ്റുന്ന പോലെ ഈ സമയത് ഒന്നും ഉള്ളിൽ ഒരു കുഞ്ഞു ഉണ്ടെന്ന് അറിഞ്ഞില്ല എന്നും താരം പറഞ്ഞു. പിനീട്‌ ആണ് താൻ ഗർഭിണി ആണെന് അറിഞ്ഞത്. ഇപ്പോൾ കുഞ്ഞിനായുള്ള കാത്തിരിപ്പിൽ ആണ് ഇരുവരും.സോഷ്യൽ മീഡിയയിൽ സജീവം ആണ് ഇരുവരും. ഇവരുടെ എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ വൈറലായി മാറാറുണ്ട്.

Written by admin

bigboss sandya manoj

കണ്ണുരുട്ടിയാൽ ഡാന്‍സ് ആകില്ല !!! വിമര്‍ശകന് മറുപടിയുമായി ബിഗ്‌ബോസ് താരം സന്ധ്യ മനോജ്

ann augustine black dress

കറുപ്പിൽ സുന്ദരിയായി ആൻഅഗസ്റ്റിൻ… ഇതാ ഈ മൊഞ്ചത്തിയെന്ന് ആരാധകർ… !!!