മണ്മറഞ്ഞാലും കലാഭവൻ മണി ഇന്ന് കേൾക്കുമ്പോൾ മലയാളികൾക്ക് അതൊരു വികാരം തന്നെയാണ്. ആ അതുല്യ നടൻ നമ്മളെ വിട്ട് പോയിട്ട് ഇപ്പോൾ വർഷങ്ങൾ കടന്നിരിക്കുകയാണ് തന്റെ ജീവിവും അഭിനയവും പാതി വഴിയിൽ ഉപേക്ഷിചിട്ടാണ് മണി ഈ ലോകം വിട്ട് പോയത്. മലയാളികളെ വില്ലൻ ആയും നായകനായും ഹാസ്യ നടനായും ഒരുപോലെ വിസ്‌മയിപ്പിച്ച ഒരു താരം ആയിരുന്നു. എന്നാൽ ആദ്യ കാലത്ത് സിനിമ നിരവധി മോശപ്പെട്ട ഒട്ടേറെ ദുരനുഭവങ്ങൾ മണിക്ക് ഉണ്ടായിരുന്നു.
അതിൽ ഇന്നും മലയാളികളുടെ മനസിൽ വേദന ജനിപ്പിക്കുന്നത് നടി ദിവ്യ ഉണ്ണിയും ആയുള്ള പ്രശ്നം തന്നെയാണ്.അഭിനയ ജീവിതത്തിൽ അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ വിവിവാദം ഉണ്ടാക്കിയ താരം കുടിയാണ് ദിവ്യ ഉണ്ണി. കലാഭവൻ മണിയും ആയുള്ള ഒരു ഗാന രംഗത്തിൽ ഇരുവരും ഒന്നിച്ചു അഭിനയിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. എന്നാൽ ദിവ്യ ഉണ്ണിയുടെമറുപടി കേട്ട് ഞെട്ടിയിരുന്നു അവിടെ എല്ലാവരും.
ആ കറുമ്പന്റെ കൂടെ എനിക്ക് അഭിനയിക്കാൻ പറ്റില്ല എന്നാണ് ദിവ്യ ഉണ്ണിയുടെ മറുപടി. ആ സംഭവം മാനസികമായി തളർത്തിയിരുന്നു എന്ന് മണി തന്നെ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു.അതുപോലെ തന്നെ വിനയൻ സംവിധാനം ചെയ്ത ഒരു സൂപ്പർ ഹിറ്റ് സിനിമയായിരുന്നു കരുമാടിക്കുട്ടൻ. ഇതിലും അതെ സംഭവം തന്നെയായിരുന്നു ഉണ്ടായത്. ഇതിൽ അദ്യം നായിക ആയിട്ട് തീരുമാനിച്ചത് ദിവ്യ ഉണ്ണിയെ ആയിരുന്നു. എന്നാൽ അതിൽ മണിയാണ് നായകൻ എന്ന് അറിഞ്ഞപ്പോൾ താരം ഒഴിഞ്ഞു മാറിയിരുന്നു.
പിന്നീട് ദിവ്യ ഉണ്ണി ഒരുപാട് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ പുറമെ തമിഴ്, കന്നട തുടങ്ങിയ സിനിമയിലും താരം അഭിനയിച്ചു. എന്നാൽ. പതിയെ മലയാളത്തിൽ താരത്തിന് സിനിമകൾ കുറയാൻ തുടങ്ങി. അങ്ങനെയാണ് താരം തമിഴിൽ അരങ്ങേറിയത്. അവിടെയും അവസരങ്ങൾ കുറഞ്ഞിരുന്നു. പിന്നീട് താരം അമേരിക്കകാരൻ ആയ യുവാവിനെ വിവാഹം കഴിച്ചു. അതോടെ സിനിമയിൽ നിന്നും താരം ഇടവേള എടുത്തിരുന്നു.
ഒരു പക്ഷെ മണിയുടെ ശാപം തന്നെയായിരിക്കാം താരത്തിന് അവസരങ്ങൾ കുറയാൻ പ്രധാന കാരണം. 2002 ആണ് ഇരുവരുടെയും വിവാഹം നടകുന്നത്. അതിന് ശേഷം അമേരിക്കയിൽ വീടിനുളിൽ കഴിയുകയായിരുന്നു എന്നാലും ഡാൻസ് പരിപാടിയിൽ താരം സജീവമായി തന്നെ ഉണ്ടായിരുന്നു. എന്നാൽ കുടുംബ പ്രശ്നങ്ങൾ കാരണം ആണ് ദിവ്യ ഉണ്ണി വിവാഹ ബന്ധം വേർപിരിഞ്ഞു എന്നുള്ള വർത്തകളും ഉണ്ടായിരുന്നു. അങ്ങനെ 2018ൽ താരം വീണ്ടും രണ്ടാം വിവാഹം കഴിച്ചു. ഇരുവർക്കും ഐശ്വര്യ എന്ന മകളുണ്ട്.