ഒരു പിടി മികച്ച കഥാപാത്രങ്ങൾ കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് മീര വാസുദേവൻ. മോഹൻലാലിന്റെ വിജയ ചിത്രം തന്മാത്രയിൽ കൂടിയാണ് താരം മലയാള സിനിമ രംഗത്തേക്ക് ആദ്യമായി അരങ്ങേറുന്നത്. അന്യ ഭാഷ നടിയാണ് താരം എന്നാൽ കൂടിയും മലയാളികൾക്കിടയിൽ താരത്തിന് നിരവധി ആരാധകരുണ്ട് ഇപ്പോൾ.
മലയാളത്തിന് പുറമെ താരം തമിഴിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഭാഷ അറിയാത്തതിന്റെ പേരിൽ താരം ഒരു മോശപ്പെട്ട സിനിമയിൽ അറിയാതെ അഭിനയിച്ചിട്ടുണ്ട്. അതൊക്കെ താരത്തിന്റെ പണ്ടത്തെ ജീവിതം ആണെന്ന് താരം തനെ പറയുകയുണ്ടായി. ഇപ്പോൾ ടീവി റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന കുടുംബവിളക്ക് എന്ന പരമ്പരയിൽ കേദ്ര കഥാപാത്രത്ര അവതരിപ്പിക്കുകയാണ് താരം ഇപ്പോൾ.
അതിലെ താരത്തിന്റെ കഥാപാത്രം ആരാധകർ ഇരു കൈയും കൂപ്പി ഏറ്റെടുത്തിരിക്കുകയാണ് . പരമ്പരയിലെ കഥാപാത്രം പോലെ ചില ശക്തമായ തീരുമാനങ്ങൾ എടുക്കാൻ താരത്തിന് ഒരുമടിയും കാണിക്കാറില്ല. അത്തരത്തിൽ ഇപ്പോൾ താരത്തിന്റെ ഒരു നിലപടുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരികുനനത്. സിനിമ മേഖലയിൽ നടന്നുവരുന്ന മീ ടു ആരോപണങ്ങൾക്ക് മറുപടി എന്ന നിലയിൽ അതിനെതിരെ പ്രതികരിച്ചുകൊണ്ട് എത്തിയിരിക്കുയായാണ്.സിനിമയിൽ പലർക്കും വഴങ്ങി കൊടുത്തിട്ട് അതും പറഞ്ഞ് നടക്കുന്നത് ശെരിയല്ല എന്നാണ് മീര പറയുന്നത്.നിങ്ങൾക്ക് ഇഷ്ടം ഉള്ള വേഷങ്ങ്ൾ മാത്രം ചെയ്യുക. മോശപ്പെട്ട വേഷങ്ങൾ ആണെങ്കിൽ ചെയ്യാൻ പറ്റില്ലെന്ന് തീർത്തും പറയണം എന്നും താരം പറഞ്ഞു. ഗ്ലാമർസ് വേഷങ്ങൾ ചെയത് കഴിഞു നിർബഡിച്ചു ചെയിപ്പിച്ചതാണ് എന്ന് പറയുന്നതിൽ കാര്യം ഇല്ലെങ്കിൽ താരം പറഞ്ഞു. തനിക്ക് ചെയ്യാൻ പറ്റാത്ത വേഷം ആണെങ്കിൽ അപ്പോൾ തന്നെ അവരുടെ മുഖം നോക്കി പറ്റുല്ല എന്ന് പറയണം.
എനിക്ക് തോന്നുന്ന അഭിപ്രായം ആരുടെ മുന്നിൽ പറയാനും ഒരു മടിയും അതുപോലെയാണ് എന്നെ വീട്ടുകാർ വളർത്തിയത്. മീരയുടെ ഈ അഭിപ്രായം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബിഗ് സ്ക്രീനിലും മിനി സ്ക്രനിലും തിളങ്ങി നിൽക്കുന്ന താരം കൂടിയാണ് മീര. തെലുഗു ചിത്രത്തിൽ കൂടിയാണ് താരം തന്റെ അഭിനയ ലോകത്തേക്ക് അരങ്ങേറുന്നത്.