in ,

എന്ത് ധരിച്ചാലും ഇവൾക്ക് ഒടുക്കത്തെ ഗ്ലാമർ ആണല്ലോ…. ശാലിൻ സോയയുടെ പുത്തൻ ചിത്രങ്ങൾ കാണാം.. !!

shaalin zoya

അവതാരികയായിട്ട് ക്യാമറയിക്ക് മുന്നിൽ എത്തി അവിടെന്നു ബാല താരമായി അരങ്ങേറിയ താരം ആണ് ശാലിൻ സോയ. സീരിയലിൽ കൂടിയാണ് താരം ആദ്യമായി അഭിനയ ലോകത്തേക്ക് എത്തിയത്. അതിന് ആണ് താരം കുടുതലും അഭിനയ രംഗത്ത് സജീവമായത്. മലയാലത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായ ഓട്ടോഗ്രാഫ് എന്ന സീരിയലിൽ കൂടിയാണ് താരത്തെ എല്ലാവരെയും അറിയാനും ശ്രദ്ധിക്കാനും തുടങ്ങിയത്.

shaalin zoya

നിരവധി സീരിയലിൽ പിന്നീട് താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ താരം വളരെ പെട്ടന്ന് തന്നെ സിനിമയിൽ അഭിനയിക്കാൻ അതെ വർഷത്തിൽ തന്നെ താരത്തിന്റെ ആദ്യ സിനിമിൽ അഭിനയിക്കാനും കഴിഞ്ഞു. അഭിനയിച്ച ആദ്യ സിനിമയിലെ കഥപാത്രം എന്നും എല്ലാവരുടെയും മനസ്സിൽ മായാതെ നില്പുണ്ട്.

shaalin zoya

shaalin zoya

മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും നിരന്തരമായി ആരാധകരിലേക്ക് പങ്കുവെയ്ക്കാറുണ്ട് താരം. അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡൽ കുടിയാണ് താരം. നിരവധി ഫോട്ടോ ഷൂട്ടുകൾ താരം ഇടക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ചിത്രങ്ങൾ ഇത്തവണ താരം എത്തിയത് കൂട്ടി ഉടപ്പിൽ ആണ്. ഹോ-ട്ട് ആൻഡ് ഗ്ലാമർ ലൂക്കിലാണ് താരം എത്തിയത് അതുകൊണ്ട് വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിമാറിയിരിക്കുകയാണ്. നിമിഷ നേരം കൊണ്ട് നിരവധി ആൾക്കാരാണ് താരത്തിന്റെ ചിത്രങ്ങൾ കണ്ടത്. ഇൻസ്റ്റഗ്രാമിൽ തന്നെ ലക്ഷകണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്. ഇടക്കിടെ താരം തന്റെ ചിത്രങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട്. അതൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

Written by admin

shamna kasim

ഇരുട്ടിൽ സുന്ദരിയായി മലയാളികളുടെ ഇഷ്ട്ട താരം ഷംന കാസിം.. ചിത്രങ്ങൾ കാണാം.. !!!

divya unni

മണിയുടെ കൂടെ അഭിനയിക്കാൻ പറ്റൂലെന്ന് പറഞ്ഞ ദിവ്യ ഉണ്ണി… പിന്നീട് ദിവ്യ ഉണ്ണിയുടെ ജീവിതത്തിൽ സംഭവിച്ചത് എങ്ങനെ…. !!!