in ,

ഇരുട്ടിൽ സുന്ദരിയായി മലയാളികളുടെ ഇഷ്ട്ട താരം ഷംന കാസിം.. ചിത്രങ്ങൾ കാണാം.. !!!

shamna kasim

ഒന്നിലധികം കഴിവുള്ള നിരവധി താരങ്ങൾ ഇന്ന് മലയാള സിനിമയിൽ ഉണ്ട്. അതിൽ ഏറ്റവും കൂടുതൽ ആരാധകരുള ഒരു താരം ആണ് ഷംന കാസിം അഭിനയത്തിൽ വരുന്നതിന്ന് മുന്നെ താരം മോഡലിംഗിലും, ഡാൻസിലും ആയിരുന്നു കാലെടുത്തു വച്ചത് ഇന്ന് ഇപ്പോൾ അഭിനയത്രി എന്നതിലുപരി താരം മലയാളത്തിലെ നമ്പർ വൺ ഡാൻസർ കൂടിയാണ്.

സഹനടിയായിട്ടാണ് താരം സിനിമയിലേയ്ക്ക് അരങ്ങേറിയത്. ഇപ്പോൾ ഇന്ത്യയിലെ തന്നെ ഒരു മികച്ച നടിയും കൂടിയാണ്. മലയാളത്തിലെ തന്നെ വമ്പൻ നാടൻ മാരുടെകൂടെ ഷംന അഭിനയിച്ചിട്ടുണ്ട്. തനിക്ക് കിട്ടിയ എല്ലാ വേഷങ്ങളും നന്നായി ചെയ്യുന്നുണ്ട് എന്നതും താരത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യാസമാക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം ഇൻസ്റ്റാഗ്രാമിൽ വൺ മിലിയോൺ ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത് അതുമാത്രമല്ല തന്റെ എല്ലാ വിശേഷങ്ങളും താരം പങ്കു വെയ്ക്കാറുണ്ട്.താരത്തിന്റെ എല്ലാ ഫോട്ടോ ഷൂട്ടും താരം സോഷ്യൽ മീഡിയയിൽ കൂടിയാണ് പങ്കുവെക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. ഇത്തവണ കുറച്ച് ഹോട്ട് ആൻഡ് ഗ്ലാമർ ലൂക്കിലാണ് താരത്തിന്റെ ചിത്രങ്ങൾ എത്തിയിരിക്കുന്നത് . ഇത്തവണ ഇരുട്ടിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറലായിരികുകയാണ്. താരത്തിന് ഏത് ഡ്രെസും ഇണങ്ങുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഷംന താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ കുടിയാണ് ചിത്രങ്ങൾ പങ്കുയിച്ചത്.

ഇടക്കിടെ താരം തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുണ്ട് അതൊക്കെ സോഷ്യൽ മീഡിയയിൽ വൻ തരംഗം ആവാറുണ്ട്. എന്നാൽ താരത്തിന് നിരവധി സൈബർ അക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ താരം അതൊന്നും മൈൻഡ് പോലും ചെയ്യാറില്ല. താരം താരത്തിന്റെ ഫീൽഡിൽ ഇന്നും സജീവമായി തന്നെ ഉണ്ട്.

Written by admin

mohanlal with mammootty

മോഹൻലാലിന്റെ ദൃശ്യം 2വിനെ മറികടന് മമ്മുട്ടിയുടെ ദി പ്രിസ്റ്റ്, നേടിയെടുത്തത് ഈ വർഷത്തെ ഏറ്റവും വലിയ നേട്ടം.. !!!

shaalin zoya

എന്ത് ധരിച്ചാലും ഇവൾക്ക് ഒടുക്കത്തെ ഗ്ലാമർ ആണല്ലോ…. ശാലിൻ സോയയുടെ പുത്തൻ ചിത്രങ്ങൾ കാണാം.. !!