in

അടിവസ്ത്രത്തിന്റെ സൈസ് എത്രയാണ് എന്ന് ചോദ്യം, കലക്കൻ മറുപടി നൽകി നടി നീലിമ, ഞരമ്പന്മാർക്ക് ഇത്തരം മറുപടികൾ തന്നെ കൊടുക്കണം എന്ന് മലയാളികൾ, സംഭവം ഇങ്ങനെ

സോഷ്യൽ മീഡിയ മുന്നോട്ട് നയിച്ചു കൊണ്ട് ഇരിക്കുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്. എന്തും ഏതും സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുക. കമന്റ്റിടുക, ലൈക്ക് അടിക്കുക, ഷെയർ ചെയ്യുക എന്നിങ്ങനെ നീളുന്നു പുതു തലമുറയുടെ നിത്യ ജീവിതം. സെലിബ്രെറ്റി കൂടി ആണെങ്കിൽ കമന്റുകളുടെ എണ്ണം കുത്തനെ ഉയരും.

എന്നാലും ഇനി സോഷ്യൽ മീഡിയ ഇല്ലാത്ത ലോകത്തെ കുറിച്ച് പലർക്കും ചിന്തിക്കാനേ കഴിയില്ല. അത്രയ്ക്ക് പൊരുത്തപ്പെട്ടിരിക്കുന്നു സോഷ്യൽ മീഡിയ ദൈനം ദിന ജീവിതവുമായി. ഇത്തരത്തിൽ നടിമാരുടെ ചിത്രങ്ങൾക്കു താഴെ അശ്ലീല കമന്റുകൾ വരുന്നത് പുതിയ കാര്യമൊന്നുമല്ല. പല നടിമാരും ഇത്തരം കമൻറുകൾ കണ്ടില്ല എന്ന് വെക്കുകയാണ് പതിവ്. എന്നാൽ ചില ആളുകൾ കലക്കൻ മറുപടി നൽകിക്കൊണ്ട് രംഗത്ത് വരാറുണ്ട്.

അവയൊക്കെ വിവിധ ഓൺലൈൻ സൈറ്റുകളിൽ വാർത്ത ആകരുമുണ്ട്. പണ്ടൊക്കെ കണ്ട ഭാവം നടിക്കാതിരുന്ന നടിമാരൊക്കെ ഇപ്പോൾ പ്രതികരിച്ചു തുടങ്ങി. ഇത്തരം ഞരമ്പ് രോഗികൾക്ക് മറുപടി നൽകിയില്ലെങ്കിൽ അവർ ഇത് ഇനിയും തുടരും എന്ന നിലപാട് ആണ് മിക്കവരും സ്വീകരിക്കുന്നത്. നടിമാരുടെ ചിത്രങ്ങൾക്കു താഴെ അശ്ലീല കമന്റുകൾ വരുന്നത് പുതിയ കാര്യമൊന്നുമല്ല.

പല നടിമാരും ഇത്തരം കമൻറുകൾ കണ്ടില്ല എന്ന് വെക്കുകയാണ് പതിവ്. എന്നാൽ ചില ആളുകൾ കലക്കൻ മറുപടി നൽകി ക്കൊണ്ട് രംഗത്ത് വരാറുണ്ട്. ഇത്തരം ഞരമ്പ് രോഗികൾക്ക് മറുപടി നൽകിയില്ലെങ്കിൽ അവർ ഇത് ഇനിയും തുടരും എന്ന നിലപാട് ആണ് മിക്കവരും സ്വീകരിക്കുന്നത്. ഇപ്പോഴിതാ നടി നീലിമയുടെ പ്രതികരണം ആണ് വൈറൽ ആകുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുൻപ് ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരത്തോട് അവർ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ചോദിക്കുവാനുള്ള അവസരം ഒരുക്കിയിരുന്നു. വളരെ രസകരമായ നിരവധി ചോദ്യങ്ങൾ.. അതിനെല്ലാം തന്നെ താരം ഉരുളക്കി ഉപ്പേരി പോലെ മറുപടി നൽകി. അതിനിടയിലാണ് ഒരു ഞരമ്പു രോഗി വൃത്തികെട്ട ചോദ്യവുമായി രംഗത്തെത്തിയത്.

അതിന് താരം കലക്കൻ മറുപടി നൽകിക്കൊണ്ട് രംഗത്തെത്തുകയും ചെയ്തു. താരത്തിന്റെ അടി വസ്ത്രത്തിന്റെ സൈസ് എത്രയാണ് എന്ന ചോദ്യമായിരുന്നു ഇയാൾ ചോദിച്ചത്. അതിന് ഞാൻ എന്തിന് നിങ്ങളോട് അത് പറയണം? നിങ്ങൾ അത് വിൽക്കുന്നുണ്ടോ? – ഇതായിരുന്നു നടിയുടെ മറുപടി.

പിന്നീട്, ഈ വിഡ്ഢിയോട് ഞാൻ എങ്ങനെ ഉത്തരം പറയും എന്നും താരം പ്രേക്ഷകരോട് ചോദിച്ചു. അതേ സമയം ഉലക നായകൻ നായകനായ ദേവർ മകൻ എന്ന സിനിമയിലൂടെ ബാലതാരം ആയിട്ടാണ് താരം അരങ്ങേറ്റം കുറിച്ചത്. 2008 വർഷത്തിൽ നടി വിവാഹിത ആവുകയും ചെയ്തു. ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയാണ് നീലിമ. എന്തായാലും ചോദ്യം ചോദിച്ചവനെ പിന്നെ ആ വഴിയ്ക്ക് കണ്ടിട്ടില്ല.

Written by Editor 2

ഒറ്റയക്ക് ജീവിച്ചാൽ എന്താ കുഴപ്പം, വിവാഹം എന്നത് ഒരു അറേഞ്ച്മെന്റ് മാത്രമാണ്, നിർബന്ധം അല്ല; അനുമോൾ പറയുന്നത് ഇങ്ങനെ

മനീഷ കൊയ്രാളയ്ക്ക് വേണ്ടി രാജീവ് ഐശ്വര്യ റായിയെ ഉപേക്ഷിച്ചു, ഓരോ മാസം ഓരോരുത്തരുടെ കൂടെയാണല്ലോ മനീഷയെന്ന് ഐശ്വര്യ; ആരാണിവൾ എന്ന് തിരിച്ചടിച്ച് മനീഷയും, നടിമാരുടെ പരസ്പരമുള്ള പോരിന്റെ കഥ ഇങ്ങനെ