in

എന്നോട് രണ്ട് പുരുഷന്മാർ ചേർന്ന് അങ്ങനെ ചെയ്തു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി സ്നേഹ

മലയാളത്തിൽ ഉൾപ്പെടെ വേഷമിട്ട നടി സ്നേഹ ഒരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണു. അതും ഒരു സിനിമാ താരമാണ് സ്നേഹ എന്നറിഞ്ഞിട്ടും ഇതാണ് സ്ഥിതി എങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകും എന്നതും ഒരു ചോദ്യമാണ്.  ശരിയായ പേര് സുഹാസിനി എന്നാണെങ്കിലും പിന്നീട് സിനിമയിലെത്തിയതിനു ശേഷം സ്നേഹ എന്നാക്കുകയായിരുന്നു.

നടിയ്ക്കു നേരിടേണ്ടി വന്ന ഞെട്ടിക്കുന്ന അനുഭവം ഇങ്ങനെ. സംഭവം നടന്നിട്ട് കുറച്ച് ആയി എങ്കിലും താരം പരാതി നൽകിയപ്പോൾ മാത്രമാണ് സംഭവം പുറത്തറിയുന്നത്. രണ്ടു പുരുഷന്മാർ ചേർന്ന് താരത്തെ കബളിപ്പിച്ച വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖർ ആണ് ഇവർ.

കാനത്തൂർ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ചെന്നൈയിൽ വച്ചാണ് സംഭവം നടക്കുന്നത്. ആ സംഭവം ഇങ്ങനെ, രണ്ടു പുരുഷന്മാർ ചേർന്ന് ഒരു എക്സ്പോർട്ട് കമ്പനി നടത്തുന്നുണ്ട് എന്നാണ് താരം പറയുന്നത്. ഇവർ താരത്തിനു കുറച്ചു പൈസ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനു ശേഷവും താരത്തിനു അർഹിക്കുന്ന റിട്ടേൺസ് കമ്പനിയിൽ നിന്നും ലഭിച്ചിട്ടില്ല എന്നാണ് താരം ആരോപിക്കുന്നത്.

ഏകദേശം 26 ലക്ഷം രൂപയാണ് താരം ഇൻവെസ്റ്റ് ചെയ്തത്. പലിശസഹിതം വലിയ ഒരു തുക താരത്തിന് ഇപ്പോൾ ലഭിക്കാനുണ്ട്. ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാളചിത്രത്തിൽ ഒരു സഹ നടിയുടെ വേഷത്തിൽ അഭിനയിച്ചിട്ടാണ് സ്നേഹ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് ആ വർഷം തന്നെ തമിഴ് ചിത്രമായ എന്നവലെ എന്ന ചിത്രത്തിൽ മാധവനോടൊപ്പം അഭിനയിച്ചു.

അടുത്തിടെയാണ് ഇരുവർക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ഇരുവരും പങ്കിട്ടിരുന്നു. ആദ്യന്ത എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. മകന്റെ പേര് വിഹാൻ എന്നാണ്.  ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്.  വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു. അപ്പോഴും ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്നേഹയെ വരവേറ്റത്.

മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലും രണ്ടാം വരവിൽ സ്നേഹ അഭിനയിച്ചു. പൃഥ്വി രാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിലൂടെ പ്രസന്നയും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

മലയാളിത്തം തുളുമ്പുന്ന മുഖം ആയതുകൊണ്ട് തന്നെ മലയാളി ആകും താരം എന്നും കരുതിയവർ ഏറെ. അഭിനയം എന്ന കലയ്ക്ക് ഭാഷ ഒരു പ്രശ്നമാകുന്നില്ല എന്ന് തെളിയിച്ച നടിമാരിൽ ഒരാളാണ് സ്നേഹ. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ തന്റെ കുടുംബ വിശേഷങ്ങൾ പങ്കു വെക്കുന്നതിലും മുന്നിലാണ് താരം.

Written by Editor 2

സന്തൂർ മമ്മിയായി ദിവ്യ ഉണ്ണി, ഇപ്പോഴും കുട്ടിത്തം വിട്ടുമാറിയിട്ടില്ല, എന്തൊരു ക്യൂട്ടാണെന്ന് ആരാധകർ, ഫോട്ടോസ്

ചിമ്പുവിനോട് ക്ഷമിക്കും, പക്ഷെ പ്രഭുദേവയോട് ഒരിക്കലും ക്ഷമിക്കില്ല എന്ന് നയൻതാര അന്ന് തറപ്പിച്ച് പറഞ്ഞു, അതിനുള്ള കാരണം എന്താണെന്ന് അറിയാവോ?