in

മലയാളികൾ സാരി ഉടുത്താൽ കാണാൻ ഒരു ചന്തം തന്നെയാണ്,സാരിയിൽ തിളങ്ങി ഗായിക അമൃത സുരേഷ്

മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു ഗായികയാണ് അമൃത സുരേഷ് തന്റെ ആലാപനം കൊണ്ടും സൗണ്ട് കൊണ്ടും മലയാളികൾക്ക് സുപരിച്ചതായാണ് താരം.ഇതിനകം തന്നെ നിരവധി സിനിമയിൽ തരാം ആലപിച്ചിട്ടുണ്ട്.ഗായിക എത്താനിലുപരി അമൃത അറിയപ്പെടുന്ന ഒരു മോഡലും ഒരു റേഡിയോ ജോക്കിയും ആണ്.ഏഷ്യാനെട്ടിലെ ഒരു സൂപ്പർ ഹിറ്റ്‌ റിയാലിറ്റി ഷോ ആയാ ഐഡിയ സ്റ്റാർ സിംഗറിൽ കൂടിയാണ് താരം തന്റെ ആലാപന ജീവിതത്തിലേക്ക് അരങ്ങേറിയത്.അതിൽ വിജയിച്ചതോടുകൂടി താരത്തിന് സിനിമയിലേക്കും അവരസങ്ങൾ കിട്ടി.നിരവധി ആൽബങ്ങൾ താരം ഇതിനകം ചെയ്തിട്ടുണ്ട് അതൊക്കെ വൻ വൈറലായിട്ടുണ്ട്.

താരത്തിന് ഇപ്പോൾ സ്വന്തമായി അമൃതംഗമായ എന്ന ഒരു മ്യൂസിക് ബാൻഡും ഉണ്ട്.സഹോദരി അഭിരാമിയും അമൃതയും തന്നെയാണ് അതിലെ മെയിൻ അട്ട്രാക്ഷൻ.ആലാപനത്തിൽ വിജയിച്ച അമൃതയ്ക്ക് ജീവിതത്തിൽ അത്രക്കും വിജയിക്കാൻ പറ്റിയില്ല.തമിഴ് സൂപ്പർ സ്റ്റാർ ബാലയെ ആണ് താരം വിവാഹം കഴിച്ചത് ഇരുവർക്കും ഒരു മക്കൾ ഉണ്ട്.എന്നാൽ നിരവധി പ്രശ്നങ്ങൾ കൊണ്ട് ഇരുവരും ഇപ്പോൾ പിരിഞ്ഞു ജീവിക്കുകയാണ്.ഇതൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്ത് കാര്യങ്ങളാണ്.ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അവസാനം ആയി താരം പങ്കുവെയ്ച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരുക്കുന്നത്.

സാരിയിൽ അതീവ സുന്ദരി ആയിട്ടാണ് ഇത്തവണ താരം ചിത്രത്തിൽ പ്രത്യക്ഷപെട്ടിരുക്കുന്നത്.ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗം തന്നെ ആയിരുന്നു.താരത്തിന് ഏറ്റവും ഇഷ്ട്ടമുള്ള ഡ്രെസ്സും ശരിയാണെന്നും താരം ഇതിന് മുൻപ് പറഞ്ഞിരുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുന്നെ താരത്തിന്റെ കുട്ടിയെ പറ്റി നിരവധി തെറ്റിദ്ധാരണ സോഷ്യൽ മീഡിയയിൽ കൂടി പ്രചരിക്കുന്നുണ്ടായിരുന്നു.എന്നാൽ അതിനെതിരെ താരം പ്രതികരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൻ കൈയടി നേടിയിരുന്നു. അതിന് പിന്നാലെയാണ് താരം തന്റെ ചിത്രങ്ങൾ പങ്കുവെയച്ചത്.

Written by admin

സോഷ്യൽ മീഡിയയിൽ വൈറലായി ദൃശ്യ രഘുനാഥിന്റെ വെറൈറ്റി ഡാൻസ് വീഡിയോ,വീഡിയോ കാണാം

തനി നാടൻ വേഷത്തിൽ തിളങ്ങി മാളവിക മേനോൻ സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റെ പുത്തൻ ചിത്രങ്ങൾ