in

സോഷ്യൽ മീഡിയയിൽ വൈറലായി ദൃശ്യ രഘുനാഥിന്റെ വെറൈറ്റി ഡാൻസ് വീഡിയോ,വീഡിയോ കാണാം

ഒരൊറ്റ സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ താരമാണ് ദൃശ്യ രാഘനാഥ്‌.ഒമർ ലുലു സംവിധാനം ചെയ്ത് ഹിറ്റ് സിനിമയായ ഹാപ്പി വെഡിങ് എന്ന സിനിമയിൽ കൂടിയാണ് താരം മലയാള സിനിമയിലേക്ക് അരങ്ങേറിയത്.അഭിനയിച്ച ആദ്യ സിസിനിമയിൽ തന്നെ താരത്തെ എല്ലാവരും ശ്രദ്ധിച്ചിരുന്നു.താരത്തിന്റെ എറ്റവും വലിയ ശ്കതി എന്നത് താരത്തിന്റെ സൗന്ദര്യം തന്നെയാണ് ആര് കണ്ടാലും കൊതിച്ചുപോവുന്ന സൗന്ദര്യത്തിന്റെ ഉടമയാണ് താരം അതുകൊണ്ട് തന്നെ താരം ചുരുങ്ങിയ കലയാളിവിൽ മലയാളിക്കിടയിൽ ഒരു തരംഗം തന്നെയായിരുന്നു.ഒരറ്റ സിനിമ കൊണ്ട് താരം ലക്ഷകണക്കിന് ആരാധകരെയും നേടിയെടുത്തു.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരത്തിന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും ഒരു മടിയും കൂടാതെ തന്റെ ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെയ്ക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോ.

താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ കൂടിയാണ് വീഡിയോ പങ്കുവെയ്ച്ചത്. ഇതിനകം തന്നെ ലക്ഷകണക്കിന് ആരാധകരാണ് ഡാൻസ് വീഡിയോ കണ്ടത്.ഇത്തവണ താരം പോസ്റ്റ്‌ ചെയ്തത് ഒരു വെറൈറ്റി ഡാൻസ് ആയിരുന്നു. അഭിനയത്രി എന്നതിലുപരി അറിപ്പെടുന്ന ഒരു നർത്തകി കൂടിയാണ് താരം.താരത്തിന്റെ ഡാൻസ് വിഡിയോ ഇടക്കിടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
പല തവണ തരത്തിനെതിരെ മോശപ്പെട്ട നിരവധി വിവാദങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാൽ അതിനൊക്കെ താരം ചുട്ട മറുപടി നൽകി സോഷ്യൽ മീഡിയയിൽ കൈയടി നേടിയിട്ടുമുണ്ട്.

Written by admin

ഗുരു ദക്ഷിണയായി അയാൾ എന്നോട് ചോദിച്ചത് അയാളുടെ കൂടെ കിടക്കാമോ എന്നാണ് ,വെളിപ്പെടുത്തലുമായി നടി കസ്‌തൂരി

മലയാളികൾ സാരി ഉടുത്താൽ കാണാൻ ഒരു ചന്തം തന്നെയാണ്,സാരിയിൽ തിളങ്ങി ഗായിക അമൃത സുരേഷ്