in

തനി നാടൻ വേഷത്തിൽ തിളങ്ങി മാളവിക മേനോൻ സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റെ പുത്തൻ ചിത്രങ്ങൾ

യുവ നടിയായി മലയാളത്തിലേക്ക് അരങ്ങേറിയ താരമാണ് മാളവിക മേനോൻ.916 എന്ന ചിത്രത്തിൽ കൂടിയാണ് മാളവിക തന്റെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറിയത്.അതിന് ശേഷം നിരവധി സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്.മലയാളത്തിൽ പുറമെ തമിഴിലും താരം അരങ്ങേറിട്ടുണ്ട്.ഒരു മോഡൽ ആയതുകൊണ്ട് തന്നെ ഇടക്കിടെ താരം തന്റെ മോഡൽ ഷോട്ടുകൾ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്.അതൊക്കെ തന്നെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.

സോഷ്യൽ മീഡിയയിൽ സജിവമായ താരത്തിന് ഇൻസ്റ്റഗ്രമിൽ മാത്രം അഞ്ചു ലക്ഷത്തിൽ പരം ആരാധകരുണ്ട്.അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വൻ തരംഗമായി മാറാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറായിരിക്കുകയാണ് താരത്തിന്റെ ചിത്രങ്ങൾ.കേരള തനിമയിൽ ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെയ്ച്ചത്.തനി നാടൻ വേഷത്തിലാണ് താരം ചിത്രങ്ങള്ളിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ നിരവധി ആൾക്കാരാണ് കണ്ടത്.

ചുരുങ്ങിയ കാലയളവിലാണ് താരം വളർന്ന് വന്നത്.താരത്തിന്റെ ഏറ്റവും വലിയശക്തി എന്നത് താരത്തിന്റെ അഭിനയവും സൗന്ദര്യം തന്നെയാണ്.മലയാളത്തിൽ. ഇതിനകം മാളവിക,പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, ഹീറോ, 916, ഞാൻ മേരി കൂട്ടി എന്നീ സിനിമയിലാണ് താരം അഭിനയിച്ചിട്ടുള്ളത്.ചുരുക്കം സിനിമയിൽ അഭിനയിച്ചിട്ടും താരത്തിന് ലക്ഷകണക്കിന് ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

Written by admin

മലയാളികൾ സാരി ഉടുത്താൽ കാണാൻ ഒരു ചന്തം തന്നെയാണ്,സാരിയിൽ തിളങ്ങി ഗായിക അമൃത സുരേഷ്

പഴയകാല സൂപ്പർ നായിക സുനിതയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ് വിശേഷങ്ങൾ പങ്കുവെയ്ച്ചു താരം