in

മാസത്തിൽ വെറും 10 ദിവസം ജോലിചെയ്താൽ മതി ശബളം ലക്ഷങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു അവതരികയാണ് രഞ്ജിനി ഹരിദാസ്.തന്റേതായ അവതാരക മികവുകൊണ്ട് മലയാളക്കരയെ ചിരിപ്പിച്ച താരം കൂടിയാണ് രഞ്ജിനി.മംഗ്ലീഷ് സംസാരിച്ചു കൊണ്ട് മലയാളക്കരയിൽ ഏറ്റവും കൂടുതൽ ആരാധകരെ നേടിയെടുത്ത ഒരു അവതാരിക കൂടിയാണ് രഞ്ജിനി.തന്റേതായ തീരുമാനങ്ങൾ കൊണ്ടും അഭിപ്രയം ആരുടെയും മുന്നിൽ പറയാൻ യാതൊരു മടിയും കാണിക്കാതെ താരമാണ് രഞ്ജിനി അതുകൊണ്ട് തന്നെ നിരവധി വിമർശനങ്ങൾക്ക് ഇരയായിട്ടും ഉണ്ട് താരം.

എന്നാലും രഞ്ജിനിയെ മലയാളികൾക്ക് അത്രമാത്രം ഇഷ്ട്ടമാണ്.ബിഗ്‌ബോസിൽ വന്നതിന് ശേഷമാണ് താരത്തോട് ഉള്ള മുൻവിധികൾ പലതും മാറി മറിഞ്ഞത് .അടുത്തിടെ താരം താൻ ഒരു പ്രണയത്തിലാണെന്നും വെളിപ്പെടുത്തിയിരുന്നു.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരം പറഞ്ഞിരിക്കുന്ന ചില തുറന്ന് പറിച്ചിലുകൾ. നിരവധി ആൾക്കാരാണ് ഇപ്പോൾ എനിക്ക് ജോലി ഇല്ലെന്നും ഞാൻ ഫെൽഡ് ഔട്ട്‌ ആയെന്നും പറയുകയുണ്ടായി.ഇപ്പോൾ അതിന് മറുപടിയായി വന്നിരികുകയാണ് താരം.എനിക്ക് മാസത്തിൽ വെറും എട്ടോ പത്തോ ദിവസം മാത്രമേ ജോലിക്ക് പോയ മതിയെന്നും.

ഇന്ന് കേരളത്തിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്നതും തരത്തിനാണ്. ലക്ഷങ്ങൾ ആണ് താരത്തിന്റെ മാസവരുമാനം. ഒരു പക്ഷെ താരത്തിന്റെ അത്ര വിദ്യാഭ്യാസം ഉള്ള വേറെയൊരു അവതാരിക എന്നിലെ എന്നും താരം പറയുകയുണ്ടായി.അംഗറിങ് എന്ന ഒറ്റ ജോലി കൊണ്ടാണ് ഈ കാണുന്ന രഞ്ജിനി ആയതെന്നും. അത്രമാത്രം ഇഷ്ട്ടപെട്ടിട്ടാണ് ഈ ഒരു ജോലി ചെയുന്നത് എന്നും രഞ്ജിനി പറയുകയുണ്ടായി. എന്തായാലും ഇപ്പോൾ താരത്തെ വിമർശിച്ചവർക്ക് ശക്തമായ മറുപടി കൊടുത്തിരികുകയാണ് രഞ്ജിനി. താരം പറഞ്ഞത് കേട്ട് വിമർശകരുടെ വാ അടഞ്ഞിരിക്കുകയാണ് ഇപ്പോൾ.

Written by admin

പഴയ സൗന്ദര്യം അതേപോലെ നിലനിർത്തുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി സംയുക്ത വർമ.

എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് വിജയ്‌ ദേവർക്കൊണ്ടയെ കിസ്സ് ചെയ്യണം എന്നത് ആഗ്രഹം അറിയിച്ചു തമന്ന