in

പഴയ സൗന്ദര്യം അതേപോലെ നിലനിർത്തുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി സംയുക്ത വർമ.

ഒരു കാലത്ത് മലയാളികളുടെ ഇഷ്ടതാരമായിരുന്നു സംയുക്ത വർമ,താരത്തിന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും നിരവധി ആരാധകരുടെ മനസിൽ കയറിയതാരം വളരെ പെട്ടെന്ന് തന്നെ ആരാധകർ അറിയാൻ തുടങ്ങി.ഹിറ്റ് മൈക്കുകളുടെ രാജാവായ സത്യൻ അന്തിക്കാടിന്റെ സൂപ്പർ ഹിറ്റ് സിനിമയായ വീണ്ടും ചില വീട്ടു വിശേഷങ്ങൾ എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറിയത്.അഭിനയിച്ച ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റ് ആയതുകൊണ്ട് തന്നെ താരത്തെ എല്ലാവരും പെട്ടെന്ന് തന്നെ അറിയപ്പെടാനും തുടങ്ങി.

ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധ നേടിയത് കൊണ്ട് പിനീട് നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നു. അതിന്റെ എല്ലാം ഗുണം കൊണ്ട് താരത്തിന് ഏറ്റവും മികച്ച തരത്തിനുള്ള സംസ്‌ഥാന അവാർഡും നേടാൻ പറ്റിയിരുന്നു. സിനിമയിൽ സജീവമായി തുടരുമ്പോൾ ആണ് മലയാളത്തിലെ സൂപ്പർ നായകൻ ബിജുമേനോനുമായി സംയുക്ത പ്രണയത്തിൽ ആവുകയും ഒടുവിൽ 2002ൽ ആണ് ഇരുവരും വിവാഹം കഴിച്ചത്.വിവാഹ ശേഷം ആണ് താരം സിനിമയിൽ നിന്നു ഒരുഇടവേള എടുത്തത്. ഇപ്പോൾ കുടുംബ ജീവിതം നയിക്കുകയാണ് താരം എന്നിരുന്നാലും സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ താരം ഉണ്ട്. ഇടക്കിടെ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിമാറാറുണ്ട്.

ഇപ്പോൾ ഇതാ താരത്തിന്റെ സൗന്ദര്യ രഹസ്യം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.എന്റെ ശരീരവും സൗന്ദര്യവും പഴയത് പോലെ ഇന്നും നിലനിൽക്കാൻ കാരണം ഞാൻ ചെയുന്ന യോഗതനെയാണ്. എന്നും താരം യോഗ ചെയ്യാറുണ്ട് കൂടാതെ ഓൺലൈൻ ക്ലാസിലും താരം പങ്കെടുക്കാറുണ്ട്. ഇപ്പോൾ താരം യോഗയെ ഒരു പാഷൻ ആയിട്ടാണ് കാണുന്നത്. യോഗ ആരംഭിച്ചതിന് ശേഷം ആണ് ആഹാരത്തോടുള്ള താരത്തിന്റെ ആർത്തി കുറഞ്ഞതെന്നും താരം പറയുകയുണ്ടായി. ഇത് ചെയ്യുന്നതിന് മുൻപ് ശ്വാസ തടസവുമായി കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാൽ യോഗ ചെയ്യാൻ തുടങ്ങിയതിന് ശേഷമാണ് ഇതൊക്കെ മാറാൻ തുടങ്ങിയത്. അതുകൂടാതെ ശരീര ഭാരവും കുറയാറുണ്ട്. താരത്തിന്റെ തുറന്ന് പറിച്ചാൽ കേട്ട് നിരവധി ആരാധകർക്കാണ് ഇപ്പോൾ പ്രചോദനം ആയിരിക്കുന്നത്.

Written by admin

ഒഡിഷനിൽ വെച്ച് ആണ് നിർമാതാവ് എന്റെ ഡ്രസ്സ്‌ ഊരി മാറ്റാൻ പറഞ്ഞത്… ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി

മാസത്തിൽ വെറും 10 ദിവസം ജോലിചെയ്താൽ മതി ശബളം ലക്ഷങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്