in

എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് വിജയ്‌ ദേവർക്കൊണ്ടയെ കിസ്സ് ചെയ്യണം എന്നത് ആഗ്രഹം അറിയിച്ചു തമന്ന

ഇന്ത്യയിൽ സിനിമയിൽ ഇപ്പോൾ ഉള്ള യുവ നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ഏറ്റവും കൂടുതൽ താര മൂല്യം ഉള്ള ഒരു സൂപ്പർ താരമാണ് തമന്ന.തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഇന്ത്യയിലെ ആരാധകരുടെ മനസ്സിൽ കയറി പറ്റിയ താരമാണ് തമന്ന.അതുകൊണ്ട് തന്നെ താരത്തിന് ഇന്ത്യക്ക് പുറത്തും നിരവധി ആരാധകരാണ് തരത്തിനുള്ളത്.ഇതിനകം തന്നെ താരം നിരവധി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്,കന്നട ഹിന്ദി തെലുഗു എന്നീ ഭാഷയിലാണ് താരം കുടുതലും അഭിനയിക്കുന്നത്.ഒരു പക്ഷെ താരത്തിന്റെ ഡേറ്റ് കിട്ടണമെങ്കിൽ ഒരുപാട് കാത്തിരിക്കേണ്ടി വരും.കാരണം താരം അത്രയ്ക്കും തിരക്കുള്ള ഒരു താരമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരികുകയാണ് താരത്തിന്റെ ചില ആഗ്രഹങ്ങൾ. തെന്നിന്ത്യയിലെ മറ്റൊരു താരമാണ് സാമന്ത.തമന്നയെ പോലെ തന്നെയാണ് താരം. സാമന്ത ഒരു ഒ ടി ടി പ്ലേറ്റ് ഫോമിൽ ഒരു ഷോ ഹോസ്റ്റ് ചെയുന്നുണ്ട്.അതിലേക്കാണ് തമന്നയെ താരം ക്ഷണിച്ചത്.ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സാമന്തയുടെ ഈ ഷോ.ഈ ഷോയിൽ വെച്ച് തമന്നയോട് സാമന്ത ചോദിച്ച ഒരു ചോദ്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ചോദ്യം എങ്ങനെ ആയിരുന്നു.ഓൺ സ്ക്രനിൽ ആരെയും കിസ്സ് ചെയ്യില്ല എന്ന നിയമം മാറിയാൽ ആരെയായിരുക്കും ആദ്യം കിസ്സ് വെക്കുന്നത് എന്നാണ് സാമന്തയുടെ ചോദ്യം.തമന്നയുടെ ഉത്തരം വിജയ് തേവർകൊണ്ട എന്നായിരുന്നു.താരത്തിന്റെ ഈ ഉത്തരം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമ ലോകവും ആരാധകരും.തെലുഗു സിനിമയിലെ ഒരു സൂപ്പർ താരമാണ് വിജയ്തേ വർകൊണ്ട.

അഭിനയിച്ച സിനിമകൾ എല്ലാ സൂപ്പർ ഹിറ്റ് ആയതുകൊണ്ടും പെൺകുട്ടികളുടെ ഒരു ഹരമായിരികുകയാണ് താരം.തമന്നയുടെ മനസിൽ എങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നോ എന്നാണ് ആരാധകരെ അത്ഭുത പെടുത്തുന്ന ഒരു കാര്യം. കാരണം ഏറ്റവും കൂടുതൽ താര മൂല്യം ഉള്ള ഒരു താരമാണ് തമന്ന.ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗ മായിരികുകയാണ് താരത്തിന്റെ ഈ ആഗ്രഹം.

Written by admin

മാസത്തിൽ വെറും 10 ദിവസം ജോലിചെയ്താൽ മതി ശബളം ലക്ഷങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ ഞങ്ങളും മനുഷ്യരാണ് പൊട്ടിക്കരഞ്ഞു റംസാന്റെ സഹോദരൻ