in ,

നവരസങ്ങളിൽ തിളങ്ങി താര സുന്ദരി രഷ്മിക മന്ദനാ… ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം.

rashmika mandanna

ഇന്ത്യൻ സിനിമയിൽ തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും നിരവധി ആരാധകരെ നേടിയെടുത്ത ഒരു താരമാണ് രശ്‌മിക. ചുരുങ്ങിയ കലയാളിവിൽ തന്നെ ഇന്ത്യ അറിയപ്പെടുന്ന ഒരു താരമായി മാറിയിരിക്കുകയാണ് താരം. 2016 ൽ മുതലാണ് താരം തന്റെ സിനിമ ജീവിതത്തിൽ അരങ്ങേറിയത്. ഇന്നിപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള നടിമാരിൽ താരം ഏറ്റവും മുന്നിൽ തന്നെ ഉണ്ട്. താരത്തിന് ലഭിക്കുന്ന എല്ലാ വേഷങ്ങളും ഇന്നും ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. അതുതന്നെ ആണ് താരത്തെ ഇത്രയധികം ആരാധകർ ഇഷ്ടപ്പെടാൻ കാരണം.

rashmika mandanna

കൂടുതലായും കന്നഡ, തെലുഗു എന്നീ ഭാഷയിലാണ് താരം അഭിനയിക്കുന്നത്. ഒരു പക്ഷെ ഈ ഭാഷയിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്നതും താരമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ യുവ നടന്മാരുടെ കൂടെയും അഭിനയിച്ചിട്ടുണ്ട് താരം. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവറുണ്ട്. അതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിൽ മാത്രം ഒന്നര കോടിയിൽ പരം ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്. തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും നിരന്തരമായി ആരാധകരിക്ക് പങ്കുവെയ്ക്കാൻ ഒരു മടിയും കാണിക്കാത്ത ഒരു താരം കൂടിയാണ് രഷ്മിക.

rashmika mandanna

rashmika mandanna

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കറുപ്പിൽ നവരസങ്ങൾ പോലെ പോസ്സ് ചെയിതിരിക്കുകയാണ് താരം. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കിയിരുകയാണ്. അഭിനയത്രിയെന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം. അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടിയെന്നതാണ് താരത്തെ മറ്റുള്ളവരിൽ നിന്നും മാറ്റിനിർത്തുന്നത്.

Written by admin

serial actress meera muralidharan wedding

സീരിയൽ നടി മീരമുരളീധരൻ വിവാഹിതയായി… ചിത്രങ്ങൾ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ.

rakul preet singh hot

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ മയക്കിയെടുടുത്ത് രാകുൽ പ്രീത്.. ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം.