in

‘ഗോൾഡൻ കളറിൽ ഗ്ലാമറസായി താര സുന്ദരി’രശ്‌മിക മന്ദാന’…!!!

സൗത്ത് ഇന്ത്യൻ സിനിമയയിൽ താര സുന്ദരിയാണ് രശ്‌മിക മന്ദനാ . ഇന്ത്യൻ സിനിമയുടെ ക്രഷ് കൂടിയാണ് ഈ താര സുന്ദരി.ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ്.തെലുങ്ക് കന്നട സിനിമയിലാണ് താരം ഇപ്പോൾ കൂടുതലായും അഭിനയിക്കുന്നത്.2016 ൽ പുറത്തിറങ്ങിയ കിറിക് പാർട്ടി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമ അഭിനയത്തിൽ അരങ്ങേറുന്നത്.ആദ്യ സിനിമയിൽ തന്നെ ആരാധകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിയിച്ചു. എന്നാൽ താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കിയത് ഗീത ഗോവിന്ദം എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷമാണ്.സിനിമയിൽ വിജയ് ദേവർകൊണ്ടയുടെ നായികയായിട്ടാണ് താരമെത്തിയത്.സിനിമയിൽ ആ സമയത്ത് വലിയ വിജയമാണ് നേടിയത്.ഈ ഒറ്റ സിനിമ കൊണ്ട് തന്നെ താരത്തിന്റെ കരിയർ തന്നെ മാറി മറിയുകയായിരുന്നു.

ഇന്നിപ്പോൾ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന ഒരു നടിയായി മാറിയിരിക്കുകയാണ് രശ്‌മിക.തെലുങ്ക് ,തമിഴ് കന്നട തുടങ്ങിയ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.തമിഴ് സിനിമയിൽ താരം അവസാനമായി അഭിനയിച്ചത് വിജയ് നായകനായി എത്തിയ വാരീസ് എന്ന സിനിമയിലാണ്.ഇന്നിപ്പോൾ പുഷ്പ 2 എന്ന സിനിമയാണ് താരത്തിന്റെ പുറത്ത് വരാനുള്ള ചിത്രം.

സിനിമയോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം കോടികണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.അത്തരത്തിൽ ഇപ്പോൾ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ഗോൾഡൻ ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

Written by admin

‘ഗുരുതരാവസ്ഥയിൽ നിന്ന് മാറി, ആരോ​ഗ്യം വീണ്ടെടുത്തുവരുന്നു, ഇനി ശ്രദ്ധിക്കേണ്ട സമയം’; ബാലയെ കുറിച്ചു എലിസബത്ത്

‘Rashmika Mandana looks glamorous in golden color’…!!!