in ,

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ മയക്കിയെടുടുത്ത് രാകുൽ പ്രീത്.. ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം.

rakul preet singh hot

ഇന്ത്യൻ സിനിമയിൽ ഇപ്പോൾ അറിയപ്പെടുന്ന ഒരു താരമാണ് രാകുൽ പ്രീത്. 2009 മുതലാണ് താരം സിനിമ ജീവിതത്തിൽ അരങ്ങേറിയത്. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷയിലാണ് താരം കുടുതലും അഭിനയിക്കുന്നത്. ഈ ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി സിനിമയിൽ നായികയായിട്ട് അഭിനയിക്കാൻ താരത്തിന് സാധിച്ചിടുണ്ട്. കന്നട സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമയിലേക്ക് അരങ്ങേറിയത്. സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് താരം മോഡലിംഗ് രംഗത്തിലായിരുന്നു അറിയപ്പെട്ടത്.

rakul preet singh

rakul preet singh

പിനീട് ഏതുവരെ നിരവധി സിനിമയുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു. തന്റെ അഭിനയവും സൗന്ദര്യം കൊണ്ടും ഇന്ത്യൻക്ക് അകത്തും പുറത്തുമായി ഇട്ടേറെ ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും നിരന്തരമായി തന്റെ ആരാധകർക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ഒന്നര കോടിയിൽ അധികം ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്.
സൗത്ത് ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധാരുള ഒരു നടിയായി മാറിയിരിക്കുകയാണ് താരം ഇപ്പോൾ. അതുകൊണ്ട് തന്നെ നിമിഷ നേരം കൊണ്ട് ലക്ഷകണക്കിന് ആരാധകരാണ് ഫോട്ടോ ലൈക്ക് ചെയുന്നത്.

rakul preet singh

rakul preet singh

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരുക്കുയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. ഹോട്ട് ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് താരം തന്റെ ചിത്രങ്ങൾ പങ്കുവെയ്ച്ചത്. ചിത്രങ്ങൾ കണ്ടതോടെ ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിലാണ് താരത്തിന്റെ ചിത്രങ്ങൾ. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ താരാഗമായിരിക്കുകയാണ്.

Written by admin

rashmika mandanna

നവരസങ്ങളിൽ തിളങ്ങി താര സുന്ദരി രഷ്മിക മന്ദനാ… ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം.

വെള്ളരിപ്രാവ്‌ പോലെ തിളങ്ങി നിത്യ മേനോൻ .. ചിത്രങ്ങൾ ഏറ്റെടുത് ആരാധകർ.