in ,

വീണ്ടും ഗ്ലാമർ ലുക്കിൽ മാലാഖയെ പോലെ തിളങ്ങി പ്രിയ താരം അനുശ്രീ .ചിത്രങ്ങൾ ഏറ്റെടുത്ത പ്രേക്ഷകർ .

anusree photos

ഇന്നിപ്പോൾ മലയാള സിനിമ അടക്കി വാഴുന്നത് യുവ നടികളാണ് അതിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം ആണ് അനുശ്രീ .മലയാള സിനിമയിലെ തേയ്പ്പുകാരി എന്നാണ് ഇപ്പോൾ പൊതുവെ താരത്തെ വിളിച്ചു വരുന്നത് .കാരണം അഭിനയിക്കേണ്ടി വന്ന ചില കഥാപാത്രങ്ങൾ തന്നെ ആണ് .മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയിത ചിതമാണ് മഹേഷിന്റെ പ്രതികാരം .

anusree photoshoot

anusree photoshoot

anusree photoshoot

ഈ ചിത്രത്തിൽ താരം നായകനെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം ചെയുന്നതാണ് അതുകൊണ്ട് തന്നെ എല്ലാവരും ഇപ്പോൾ താരത്തെ തേപ്പുകാരി എന്ന് വിളിക്കുന്നത് .കൂടാതെ നിരവധി ചിത്രങ്ങളിൽ താരം തേപ്പുകാരിയുടെ റോളിൽ ആണ് എത്തിയത് .അതുകൊണ്ട് തന്നെ ഈ കഥാപാത്രങ്ങൾ എല്ലാം ചേർത്തുവെയ്ക്കുമ്പോൾ ഭാഷയിൽ തേപ്പുകാരി എന്ന പദവി എത്തുംകൊണ്ടും യോജിക്കുന്ന താരം കൂടിയാണ് അനുശ്രീ .

anusree photoshoot

anusree photoshoot

anusree photoshoot

നിരവധി തവണ സൈബർ ആക്രമണങ്ങളും വിമർശനങ്ങളും ഇര ആയിട്ടുണ്ട് താരം എന്നാൽ അതൊന്നും താരം മൈൻഡ് പോലും ചെയിതില്ല എന്നതാണ് സത്യം .അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം .സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം .ഇൻസ്റ്റാഗ്രാമിൽ തന്നെ 10 ലക്ഷത്തിൽപരം ആരാധകരാണ് ആണ് താരത്തെ ഫോളോ ചെയുന്നത് .ഇപ്പോൾ താരം പങ്കുവെയ്ച്ച ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കോ ഇരിക്കുന്നത് .അനുശ്രീയെ ഇഷ്ട്ടപെടുന്ന എല്ലാരും തന്നെ ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് .എങ്ങും മികച്ച പ്രതികരണം ആയിരുന്നു താരത്തിന്റെ ചിത്രങ്ങൾ ലഭിച്ചത് .

Written by admin

Nandana Varma photos

ഇത് നമ്മുടെ കൊച്ചു നായിക അല്ലെ .നന്ദന വർമ്മയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ .

Ashika Ranganath

കടൽ തീരത്ത് കളിച്ചു കുളിച്ചു പ്രിയ നായിക ആഷിക നർവാൽ .ഫോട്ടോസ് പങ്കുവെച്ചു താരം .