in ,

ദൃശ്യത്തിന് ശേഷം ആളാകെ മാറി അൻസിബ. പുതിയ മൈക്ക് ഓവർ കണ്ട് അമ്പരന്ന് ആരാധകർ.

ansiba hassan photos

ദൃശ്യം 2 എന്ന വിജയ ചിത്രത്തിലൂടെ ആരാധകരുടെ മനസ്സിൽ കുടിയേറിയ താരം ആണ് അൻസിബ. ജോർജ് കുട്ടി എന്ന മൊഹാലിന്റെ മൂത്ത മകൾ ആയിട്ടാണ് താരം സിനിമയിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. ഇതിലെ മറ്റു താരങ്ങൾ എല്ലാവരും ദൃശ്യത്തിലെ അഭിനയത്തിന്റെ കരുതിൽ ആരാധകരുടെ മനസിൽ കയറി പറ്റി എന്നതാണ് സത്യം. അത്തരത്തിൽ ആദ്യ ഭാഗത്തും രണ്ടാം ഭാഗത്തും ഓരേ പോലെ തകർത്ത് അഭിനയിച്ച അഭിനയത്രി ആണ് അനിസിബ. സിനിമയിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രം കൂടി ആയിരുന്നു അസിബ അഭിനയിച്ചത്.

ansiba hassan photos

ansiba hassan photos

ansiba hassan photos

ansiba hassan photos

ansiba hassan photos

മിനി സ്‌ക്രീനിൽ പരിപാടികളിലൂടെ ആണ് അസിബയെ ആദ്യം എല്ലാവരും കണക്കുന്നത് പിനീട് 2013ൽ ദൃശ്യം എന്ന സിനിമയിലൂടെ ആണ് സിനിമ രംഗത്തേക്ക് അരങ്ങേറിയത്. അതിലുടെ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. അതിന്ന് ശേഷം ചെറുതും വലുതും ആയ നിരവധി സിനിമയിൽ അഭിനയിക്കാൻ താരത്തിന്‌ സാധിച്ചു. മോഹൻലാലിന്റെ മൂത്ത മകളായിട്ടാണ് താരം വന്നത് ഒരു പക്ഷെ അസിബയുടെ കഥാപാത്രത്തിലൂടെ ആയിരുന്നു സിനിമയുടെ പകുതി ഭാഗവും കണ്ടന്ന് പോയത്. താരത്തിന് ലഭിക്കുന്ന എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചതാക്കാൻ താരം ശ്രെമിക്കാറുണ്ട്.

ansiba hassan photos

ansiba hassan photos

ansiba hassan photos

ansiba hassan photos

ansiba hassan photos

അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന നർത്തകിയും, മോഡലിംഗ് കൂടിയാണ് താരം. സിനിമയിൽ വരുന്നതിന് മുൻപ് നിരവധി പരമ്പരയിലൂടെ വന്ന് ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇൻസ്റ്റഗ്രാമിൽ തന്നെ ലക്ഷ കണക്കിന് ആരാധകരുണ്ട് താരത്തിന്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട്‌ ആണ് ആരാധകരുടെ ഇടയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.

Written by admin

badai arya hot

സ്വിമിങ് പൂളിൽ കുളിക്കുന്ന ഫോട്ടോസ് പങ്കുവെയ്ച്ചു ആര്യ .ഏറ്റെടുത്ത്‌ ആരാധകർ .

Nandana Varma photos

ഇത് നമ്മുടെ കൊച്ചു നായിക അല്ലെ .നന്ദന വർമ്മയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ .