in

മമ്മുക്കയുടെ മകളായി അഭിനയിച്ച സാനിയ ബാബുവിൻ്റെ പുത്തൻ ഫോട്ടോകൾ കണ്ട് അമ്പരന്ന് ആരാധകർ

കാണാക്കുയിൽ, സീത, നാമം ജപിക്കുന്ന വീട്, ഇളയവൾ ഗായത്രി, ഒറ്റ ചിലമ്പ്, തുടങ്ങിയ സീരിയയലുകളിൽ താരം ബാല താരമായി സാനിയ ബാബു അഭിനയിച്ചിട്ടുണ്ട്.

നിങ്ങൾ ക്യാമറ നിരിക്ഷണത്തിൽ ആണ് എന്ന സീരിയലിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. അത് അത്ര കാര്യമായി വിജയിച്ചിരുന്നില്ല. രമേഷ് പിഷാരടി മമ്മുട്ടിയെ നായകണക്കി പുറത്ത് ഇറക്കിയ ഗാനഗന്ധർവ്വൻ എന്ന സിനിമയിലൂടെയാണ് സാനിയ പിന്നീട് പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്.

സിനിമയിൽ വലിയ വിജയം ഒന്നും നെടുവാൻ സാധിച്ചില്ലെങ്കിലും താരത്തിനു ഒരുപാടു ആരാധകരെ ആണ് ലഭിച്ചത്. താരം സീരിയലുകളിൽ ചെയ്ത പല കഥാപാത്രങ്ങളും എന്നും മലയാളികൾ ഓർക്കുന്ന കഥാപാത്രങ്ങളായി മാറി ഇരിക്കുകയാണ്. താരത്തിന്റെ പുത്തൻ ഫോട്ടോടാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വൻ ചർച്ച വിഷയം ആയി ഇരിക്കുനത്.

സ്വയംവര സിൽക്‌സിന്റെ മോഡേൺ സ്റ്റൈലിഷ് വസ്ത്രങ്ങളാണ് താരം ഇടുത്തിരിക്കുന്നത്. അതിൽ താരത്തെ കാണുവാൻ പ്രതേക ലുക്ക് തന്നെയാണ്. ഒരു കിടിലം ലൂക്കിൽ തന്നെയാണ് താരം ഇപ്പോളത്തെ ഫോട്ടോ ഷൂട്ട്‌ ചെയ്തിരിക്കുന്നത്.

പല ആരാധകരും ഹോട് ലുക്ക് ആയിട്ടുണ്ട് എന്നും താരം പങ്ക് വെച്ച ചിത്രങ്ങൾക്ക്‌ താഴെ കമന്റ്‌ മായി എത്തിയിട്ടുണ്ട്. മമ്മുട്ടിയുടെ മകളായി അഭിനയിച്ച കുട്ടി തന്നെയാണോ ഇത് എന്നും ആരാധകർ ചോദിക്കുന്നത്. മലയാളത്തിലെ മികച്ച നായകൻമാരായ പ്രിത്വിരാജ് സുകുമാരാനും ജോജു ജോർജും ഒന്നിച്ചാഭിനയിച്ച സ്റ്റാർ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.

Written by admin

ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് സ്റ്റാർ മാജിക്ക് താരം ഡയാന ഹമീദ്, ക്യൂട്ടെന്ന് ആരാധകർ

വിവാഹച്ചെലവ് ചുരുക്കി 22 പേരുടെ വിവാഹം നടത്തികൊടുത്ത് നടി റെബ മോണിക്ക : ആശംസകളുമായി സോഷ്യൽ മീഡിയ