in

ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് സ്റ്റാർ മാജിക്ക് താരം ഡയാന ഹമീദ്, ക്യൂട്ടെന്ന് ആരാധകർ

അവതാരകയായി കരിയർ തുടങ്ങി അഭിനയത്തിലേക്ക് കടന്നുവന്ന നടിയാണ് ഡയാന ഹമീദ്. അഭിനയിക്കുവാനുള്ള ആഗ്രഹം നേരത്തെ ഇല്ലായിരുന്നുവെങ്കിലും ഇപ്പോൾ സിനിമ തന്റെ പാഷനായി മാറിയെന്നാണ് ഡയാന പറയുന്നത്. തിരുവനന്തപുരം സ്വദേശിയായ ഡയാന ഇപ്പോൾ തമിഴിലും മലയാളത്തിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. ടോം ഇമ്മട്ടി ഒരുക്കിയ ദി ഗാംബ്ലർ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്ന് വന്നത്.

യുവം, മിസ്റ്റർ കുട്ടേട്ടൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപി നായകനാകുന്ന പാപ്പനാണ് ഡയാനയുടെ പുതിയ ചിത്രം.

അഭിനയ ജീവിതം ആരംഭിച്ച കാലത്ത് ഡയാന സിനിമകളിലായിരുന്നു സജീവമായിരുന്നത്. എന്നാൽ മലയാളികളുടെ ഹൃദയം കീഴടക്കിയത് മലയാളം മിനിസ്ക്രീൻ പരമ്പരകളിലാണ്. പ്രേഷകരുടെ പ്രിയങ്കരിയായത് കൊണ്ട് തന്നെ താരം നിരന്തരം തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഡയാന കൈമാറിട്ടുള്ള മിക്ക ഫോട്ടോഷൂട്ട് ചിത്രങ്ങളും വീട്ടിലെ വിശേഷങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലാവാറുള്ളത്.

കഴിഞ്ഞ ദിവസം പങ്കിട്ട ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അഭിനയത്തിൽ മാത്രമല്ല മോഡലിലും തന്റെ കഴിവ് തെളിയിച്ച ഡയാന ആദ്യമായിട്ടാണ് ഈയൊരു ഗ്ലാമർ ലുക്കിലെത്തിയത്. നിറഞ്ഞ മനസ്സോടെയായിരുന്നു തന്റെ ആരാധകർ പോസ്റ്റ്‌ സ്വീകരിച്ചത്. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ദി ഗാംബ്ലർ എന്ന സിനിമയിലൂടെയാണ് ഡയാന ഹമീദ് ചലചിത്ര രംഗത്തേക്ക് പ്രേവേശിക്കുന്നത്. ഈയൊരു മേഖലയിലേക്ക് വരുന്നതിന് മുമ്പ് അവതാരികയായി ഡയാന തിളങ്ങിയിരുന്നു.

Written by admin

ബോൾഡ് ലുക്കിൽ കുഞ്ഞേൽദോ നായികാ ഗോപിക, കിടിലൻ ചിത്രങ്ങൾ കാണാം

മമ്മുക്കയുടെ മകളായി അഭിനയിച്ച സാനിയ ബാബുവിൻ്റെ പുത്തൻ ഫോട്ടോകൾ കണ്ട് അമ്പരന്ന് ആരാധകർ