മലയാളത്തിലെ പ്രിയപ്പെട്ട നടി ഭാമ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയാണ്. ഭാമയുടെ വിവാഹവും പിന്നീട് കുഞ്ഞു ജനിച്ചതും ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ വാർത്തയായിരുന്നു, ഇപ്പോഴിതാ മകൾ ഗൗരിയുടെ ആദ്യത്തെ പരിപാടി പൊതു പരിപാടിയാണ് ഇതെന്നും താരം കുറിച്ചിട്ടുണ്ട്.
ഭർത്താവും താനും മറ്റ് അതിഥികളോടൊപ്പം നിൽക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങളാണ് ഭാമ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിട്ടുള്ളത്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ഭാമയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്.
കുഞ്ഞു ജനിച്ച ഒക്കെ താരം വളരെ രഹസ്യമായി വെച്ച് വാർത്തയായിരുന്നു ,കുഞ്ഞിനെ ഒന്നാം പിറന്നാൾ നാളെ അനുബന്ധിച്ചാണ് ആദ്യത്തെ ചിത്രം പുറത്തുവിട്ടത്. അതിനുശേഷം വനിതയുടെ പ്രത്യേക അഭിമുഖത്തിലാണ് വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവച്ചത് ,സോഷ്യൽ മീഡിയയിലൂടെ കുഞ്ഞിൻറെ വിശേഷങ്ങൾ ഒന്നും താരം പങ്കു വയ്ക്കാറില്ല.
താര ത്തിൻറെ ഭർത്താവ് ഒരു ബിസിനസുകാരനാണ് ,ഇരുവരുടെയും വിവാഹവും ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു, അഭിനയ ജീവിതത്തിൽ നിന്ന് നടി കുറച്ചധികം കാലമായി ഇടവേള എടുത്തിരിക്കുകയാണ്. നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. നിരവധിപേരാണ് ചിത്രങ്ങൾക്ക് കമൻറുകൾ മായ രംഗത്തെത്തിയത്. ചിത്രങ്ങൾ നിരവധി പേജുകളിലൂടെയും പുറത്തുവിട്ടിട്ടുണ്ട്