നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താര സുന്ദരിയാണ് ഭാമ. 16 വർഷം മുൻപായിരുന്നു താരം അഭിനയിരംഗത്തേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. പിന്നീട് മലയാളത്തിൽ ഉൾപ്പെടെ അന്യഭാഷകളിലും താരം അഭിനയിച് ശ്രദ്ധ നേടുകയയിരുന്നു. സോഷ്യൽ മീഡിയയിലും വളരെയധികം നടി സജീവമാണ്.
ചില ടെലിവിഷൻ ഷോകളിൽ ഉൾപ്പെടെ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മകൾക്ക് ഒപ്പമുള്ള ഒരു ചിത്രം നടി പങ്കുവച്ചിരുന്നു. അതിലൂടെ ഒരു രസകരമായ ഒരു ചോദ്യവും പ്രേക്ഷകരോട് അറിയിച്ചു. ചോദ്യം ഇതായിരുന്നു ഭക്ഷണം വളരെ മാത്രം കുറച്ചു കഴിച്ചിട്ടും എന്തുകൊണ്ടാണ് തൻറെ ഭാരം കൂടുന്നത് എന്നായിരുന്നു ഭാമയുടെ രസകരമായ ചോദ്യം. അതിസുന്ദരി ആയിട്ടായിരുന്നു താരം സെൽഫി എത്തിയതും പോസ്റ്റ് വൈറൽ ആയതോടുകൂടി ആരാധകർക്ക് ആകാംക്ഷയായി മകൾ ഗൗരിക്ക് കൂട്ടായി ഒരു കണ്മണി കൂടി എത്തുന്നുണ്ടോ എന്നാണോ ഈ ചോദ്യം കൊണ്ട് ഉദ്ദേശിച്ചത് എന്നായിരുന്നു ആരാധകരുടെ സംശയം.
അടുത്തകാലത്തായിരുന്നു താരം ഡിവോഴ്സ് ആകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചത്. ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും താരം മാറ്റിയിരുന്നു.അതോടുകൂടിയായിരുന്നു ആരാധകർക്കിടയിൽ തന്നെ ഡിവോഴ്സ് ആയോ എന്ന തരത്തിലുള്ള സംശയങ്ങൾ വന്നത്.