in

കാത്തിരിപ്പിന്റെ നിമിഷങ്ങൾ :  ആവേശത്തിലും സന്തോഷത്തിലും ആണെന്ന് ആതിര മാധവ്

കുടുംബ വിളക്ക് എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ആദര മാധവ് .ആദ്യത്തെ കണ്മണിയെ കാത്തിരിക്കുന്ന ആതിര വളരെ സന്തോഷവതിയാണ് ,സോഷ്യൽ മീഡിയയിൽ രണ്ടുദിവസമായി താരം പോസ്റ്റുകളൊന്നും പങ്കു വയ്ക്കാറില്ല ,ഒമ്പതാം മാസം ആയിരുന്നു ,ഇനി എപ്പോഴെങ്കിലും പ്രസവം നടക്കാവുന്നതാണ് എന്ന് താരം പങ്കുവച്ചിരുന്നു. വളക്കാപ്പ് ചടങ്ങും അതുപോലെതന്നെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും ഒക്കെ പ്രേക്ഷകരുമായി പങ്കുവച്ചു . ഇപ്പോഴിതാ ഏറ്റവും ഒടുവിലായി പങ്കുവെച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് താഴെ എഴുതിയ വരികളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

സൂക്ഷ്മമായ ചലനങ്ങൾ എങ്കിലും നീ എന്റെ ഒരു വശം മറുവശത്തേക്ക് ചലിപ്പിക്കുന്ന തരംഗം എനിക്ക് അനുഭവപ്പെടുന്നു. എന്റെ ശരീരം വേദനിക്കുന്നു, പക്ഷേ വേദനയ്ക്ക് മുൻഗണന നൽകാനും നിങ്ങളെ പരിപാലിക്കാനും എന്റെ മനസ്സ് ശാഠ്യമാണ്. എന്റെ കുഞ്ഞിനെ കാണാൻ ഇനി ദിവസങ്ങൾ ആയിട്ടില്ല. ഞാനും ആവേശത്തിലാണ്, അതുപോലെ എല്ലാവരും. സുരക്ഷിതമായി വരിക, എപ്പോഴും സ്നേഹിക്കുക എന്നായിരുന്നു താരം എഴുതിയത് ,കുഞ്ഞിനെ കാത്തിരിക്കാൻ താൻ വളരെയധികം സന്തോഷം ആണെന്നും ,ശരീരത്തിലുണ്ടാകുന്ന പലമാറ്റങ്ങളും താനിപ്പോൾ അനുഭവിക്കുന്നുണ്ട് എന്നും, അത് തൻറെ കുഞ്ഞിനെ കാണാൻ ഉള്ള കാത്തിരിപ്പായി കാണുകയാണ് എന്നും എല്ലാവരും തനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും താരം കൂട്ടിച്ചേർത്തു.

ഗർഭിണി ആയതിനു ശേഷം താരം  അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു, യൂട്യൂബ് ചാനൽ കൂടിയാണ് വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ചത്.

Written by admin

വീട്ടിലേക്ക് വരുമ്പോൾ വേണ്ടത് സമാധാനമാണ്, സ്വസ്തതയും സമാധാനവും ഇല്ലെങ്കിൽ, നമ്മളെ കൊണ്ട് ആവശ്യമില്ല എങ്കിൽ മാറി നിൽക്കുന്നത് തന്നെയാണ് നല്ലത്

‘ക്യൂട്ട് ചിരിയുമായി ആരാധകരെ മയക്കിയെടുത്ത് നടി’മാളവിക മേനോൻ’….വീഡിയോ കാണാം..!!