in

നിറവയറുമായി അറബിക് കുത്ത് സോങ്ങിന് ചുവടുവെച്ച് ആതിര മാധവ്

കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ആതിര  അമ്മയാകാൻ ഒരുങ്ങുകയാണ് ,സോഷ്യൽ മീഡിയയിൽ, യൂട്യൂബ് ചാനലിൽ വളരെ സജീവമായ ആതിര ഇപ്പോഴിതാ നിറവയറുമായി നൃത്തം ചെയ്യുന്ന വീഡിയോ വൈറൽ ആയി മാറുന്നു . വിജയുടെ ഏറ്റവും പുതിയ അറബിക് സോങ്ങി നാണ് ആദ്യം ചുവടുവച്ച് രംഗത്തെത്തിൽ ത്  ചുരുങ്ങിയ സമയം കൊണ്ട് പതിനായിരങ്ങളാണ് വീഡിയോ കണ്ടത്.  സോഷ്യൽമീഡിയയിലും അതുപോലെ യൂട്യൂബ് ചാനലിലും വിശേഷങ്ങൾ നടി പ്രേക്ഷകനുമായി പങ്കുവയ്ക്കാറുണ്ട്, അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ തന്നെ ആതിര വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിനുശേഷം സീരിയലിൽ  സജീവമായിരുന്നു, അമ്മയാകാനൊരുങ്ങുന്നു എന്ന വാർത്ത പുറത്തു വിട്ടത് നടി സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു

പിന്നീടങ്ങോട്ട് താരം സോഷ്യൽ മീഡിയയിൽ ആയിരുന്നു സജീവമായത്. വിശേഷങ്ങളൊക്കെ പ്രേക്ഷകരെ എല്ലായിപ്പോഴും അറിയിക്കാറുണ്ടായിരുന്നു ,നടി അമൃതയും  അടുത്ത സുഹൃത് കൂടിയാണ്, അമൃതയുടെ യൂട്യൂബ് ചാനലിലൂടെയും ആതിര വിശേഷം  പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്താറുണ്ട്.

പുതിയ വീഡിയോയ്ക്ക് നിരവധിപേരാണ് കമൻറുകൾ ഉമായി എത്തിയിരിക്കുന്നത്, വീഡിയോ കണ്ട് ചില വിമർശനങ്ങളും നൽകിയിട്ടുണ്ട് ,ഗർഭകാലത്ത് ഇത്തരത്തിൽ ഡാൻസ് ചെയ്യുന്നത് വൈറൽ ആക്കാൻ ആയിരുന്നു എന്നാണ് മറ്റൊരു കൂട്ടർ അഭിപ്രായപ്പെടുന്നത്.

Written by admin

‘പക്ഷി തൂവൽ കൊണ്ട് ശരീരം മറച്ചു ഗ്ലാമർ മോഡൽ’ജീവ നമ്പ്യാർ’…ഹോട്ട് ചിത്രങ്ങൾ കാണാം..!!

എന്തൊരു ഫിഗർ എന്ന് കമന്റ് ചെയ്തയാൾക്ക് നല്ലൊരു അസ്സല് അടി കൊടുത്തു, അത് അയാൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, കുടുംബവിളക്കിലെ വില്ലത്തി