കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ആതിരയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. നിറവയറിൽ അതിസുന്ദരിയായ ണ് താരം ചിത്രത്തിൽ എത്തിയിരിക്കുന്നത് ,കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ വളകാപ്പ് ചടങ്ങ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം മടങ്ങുന്നത് ചടങ്ങിലാണ് വളക്കാപ്പ് സംഘടിപ്പിച്ചത്.
വളക്കാപ്പ് നുശേഷം താരം ഏറ്റവും പുതിയ ഫോട്ടോഷൂട്ട് മായി വീണ്ടും എത്തിയിരിക്കുന്നു.
മഴവില്ലിൻ നിറമുള്ള വേഷത്തിൽ അതിസുന്ദരിയായണ് താരം ചിത്രത്തിൽ തിളങ്ങിയിരിക്കുന്നത്. ചിത്രത്തിനൊപ്പം കുഞ്ഞിനെ കുറിച്ചുള്ള മനോഹരമായ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.കുടുംബ വിളക്ക് പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തെ ആയിരുന്നു ആദ്യം അവതരിപ്പിച്ചത്, പരമ്പരയിൽ സജീവമായി നിൽക്കുന്ന കാലത്താണ് താരം വിവാഹിതയായത്. അതിനുശേഷം ഗർഭിണി ആവുകയും തുടർന്ന് അഭിനയ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
കുറിപ്പ്:
സൂക്ഷ്മമായ ചലനങ്ങൾ എങ്കിലും നീ എന്റെ ഒരു വശം മറു വശത്തേക്ക് ചലിപ്പിക്കുന്ന തരംഗം എനിക്ക് അനുഭവപ്പെടുന്നു. എന്റെ ശരീരം വേദനിക്കുന്നു, പക്ഷേ വേദനയ്ക്ക് മുൻഗണന നൽകാനും നിങ്ങളെ പരിപാലിക്കാനും എന്റെ മനസ്സ് ശാഠ്യമാണ്. എന്റെ കുഞ്ഞിനെ കാണാൻ ഇനി ദിവസങ്ങൾ ആയിട്ടില്ല. ഞാനും ആവേശത്തിലാണ്, അതുപോലെ എല്ലാവരും. സുരക്ഷിതമായി വരിക, എപ്പോഴും സ്നേഹിക്കുക.
View this post on Instagram