in

‘സ്ലിം ബ്യൂട്ടിയിൽ ഗ്ലാമറസ്സായി നടി’നിത്യ മേനോൻ’…..പുത്തൻ ചിത്രങ്ങൾ വൈറൽ..!!

ഇംഗ്ലീഷ് സിനിമയിൽ കൂടി ബാല താരമായി അഭിനയ ജീവിതത്തിൽ അരങ്ങേറിയ താരമാണ് നിത്യ മേനോൻ.1998 ലാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.എന്നാൽ പിന്നീട് ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് താരം വീണ്ടും കന്നട സിനിമയിൽ കൂടി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.എന്നാൽ സിനിമയിൽ ആദ്യമായി ലീഡിങ് റോളിൽ എത്തുന്നത് 2008 ൽ പുറത്തിറങ്ങിയ ആകാശ ഗോപുരം എന്ന മലയാള സിനിമയിൽ കുടിയാണ്.അതിന് ശേഷം പിന്നീട് മലയാള സിനിമയിലും മറ്റ് എനി ഭാഷയിലും തിരക്കേറിയ താരമായി നിത്യ മാറുകയായിരുന്നു.

മലയാളം,തെലുങ്ക്,തമിഴ്,കന്നട ,ഹിന്ദി തുടങ്ങിയ ഭാഷയിലും താരം ഒരുപാട് സിനിമയിൽ തിളങ്ങിയിട്ടുണ്ട്.തനിക്ക് ലഭിക്കുന്ന കഥാപാത്രം അത് നല്ലത് പോലെ ചെയ്യാൻ വേണ്ടി താരം ശ്രമിക്കാറുണ്ട് അത് തന്നെയാണ് മറ്റ് താരങ്ങളിൽ നിന്നും താരത്തെ മാറ്റി നിർത്തുന്നത്.അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന ഒരു ഗായിക കൂടിയാണ്.ഇതിനോടകം ഒരുപാട് സിനിമയിൽ താരം ആലപിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ എത്രയധികം വൈറലാക്കിയത്.ഇന്നിപ്പോൾ മലയാളത്തേക്കാളും താരം തിളങ്ങുന്നത് അന്യ ഭാഷയിലാണ്.അവനുമായി താരം മലയാള സിനിമയിൽ അഭിനയിച്ചത് 2021 ൽ പുറത്തിറങ്ങിയ കോളാമ്പി എന്ന സിനിമയിലാണ്.

അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.തന്റെ ഇഷ്ട്ട ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം നിരന്തരായി സോഷ്യൽ മീഡിയിൽ പോസ്റ്റാകാറുണ്ട്.ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോളിതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.തന്റെ ശരീര ഭാരം കുറച്ചുകൊണ്ട് സ്ലിം ബ്യൂട്ടിയിലാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Written by admin

ഹോളി പോലെ ജീവിതം കളർഫുൾ ആവട്ടെ : ആശംസകളുമായി ഭാവന

സ്വകാര്യ ഹോട്ടൽ മുറിയിലെ മകൻറെ മരണം.. ശ്രീകുമാരൻ തമ്പി തകർന്നുപോയതിൻറെ കാരണം!!