തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരസുന്ദരിയാണ് മലയാളികളുടെ സ്വന്തം നിത്യ മേനോൻ. ഹിന്ദി സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്. ബാല താരമായിട്ടാണ് നിത്യ സിനിമയിൽ എത്തുന്നത് . ഇന്നിപ്പോൾ ഇന്ത്യ ഒട്ടാകെ ആരാധകരുള്ള ഒരു താരം കൂടിയാണ്. ഒരുപാട് ഭാഷയിൽ സൂപ്പർ ഹിറ്റ് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട് അത്കൊണ്ട് തന്നെ തെന്നിന്ത്യ ഒട്ടാകെ താരത്തിന് ആരാധകരുണ്ട്. ഹിന്ദി സിനിമയിൽ എത്തിയ താരത്തെ കൂടുതൽ അറിയാൻ തുടങ്ങിയത് കന്നട സിനിമയിൽ കൂടിയാണ്.
മലയാള സിനിമയിൽ താരരാജാവ് മോഹൻലാലിന്റെ നായിക ആയിട്ടാണ് താരം അരങ്ങേറ്റം കുറിച്ചത്. ആകാശഗോപുരം എന്ന സിനിമയിൽ കൂടിയാണ് താരം മലയാള സിനിമയിൽ എത്തുന്നത് . ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകർ താരത്തെ ഏറ്റെടുക്കുകയും അതിന് ശേഷം മലയാളം, തമിഴ് , കന്നട സിനിമയിലും തിളങ്ങി. ഇപ്പോൾ ഇതാ തന്റെ അഭിനയ ജീവിതത്തിൽ നേരിട്ട ഗോസ്സിപ്പുകളെ കുറച്ചും സിനിമ തിരഞ്ഞെടുക്കുബോൾ പറ്റിയ അബദ്ധത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. ആൾക്കൂട്ടത്തിൽ ഒറ്റക്ക് പോകുമ്പോൾ താൻ കോൺഫോർട്ടാണ്. കൂടതെ താൻ കുടുതലും എല്ലാ കാര്യത്തെയും ദൈവത്തിനെയും കുറിച്ചു അലോയിക്കുന്നത് ഒറ്റക്ക് ഇരികുമ്പോളാണ്. ദൈവങ്ങളെയും ആചാരങ്ങളെയും വിശ്വസിക്കുന്ന ഒരു വ്യക്തിയാണെന്നും താരം പറഞ്ഞു. മിക്കവാറും താൻ കേൾക്കുന്ന കാര്യങ്ങളാണ് തടി കൂടിയതും പൊക്കം ഇല്ലാത്തതും എന്നാൽ അതൊന്നും ഇതുവരെ തന്നെ വേദനിപ്പിക്കുകയോ സ്പർശിക്കുകയോ ചെയ്തിട്ടില്ല.
സിനിമയിൽ ശരീര സൗന്ദര്യത്തിന് ഒരു പരിധിവരെയെ സ്ഥാനം ഉള്ളൂ അവിടെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് ആ താരത്തിന്റെ പെർഫോമൻസിനെയാണ്.
പുതിയ സിനിമ ചെയുമ്പോൾ കഥ ഇഷ്ടായാൽ വേറെ ഒന്നും നോക്കാറില്ലെന്നും താരം വെളിപ്പെടുത്തി. തന്റെ ദിവസവും ഒരുപാട് തരത്തിലുള്ള ഗോസിപ്പുകൾ വരാറുണ്ട് അതൊക്കെ താൻ കേൾക്കാറുണ്ട് എന്നാൽ അതിനോട് ഒന്നും പ്രതികരിക്കാറില്ല എങ്കിൽ പോലും ആ സംഭവങ്ങൾ മനസിനെ നന്നായി വേദനിക്കാറുണ്ട്. എല്ലാവരെയും പോലെ തനിക്കും ആത്മാർത്ഥമായ ഒരു പ്രണയം ഉണ്ടായിരിന്നു എന്നാൽ എന്തെക്കെയോ കാരണം കൊണ്ട് അത് വേർപിരിയേണ്ടി വന്നിരുന്നു. പ്രണയം തകർന്നപ്പോൾ താൻ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. അത്കൊണ്ട് തന്നെ ആ സമയത് പുരുഷന്മാരോട് ഒരുപാട് വെറുപ്പായിരുന്നു എന്നും താരം വെളിപ്പെടുത്തി. കൂടാതെ തന്നെ ഏറ്റവും വിഷമിപ്പിച്ച ഗോസ്സിപ്പായിരുന്നു തെലുങ്ക് താരത്തിന്റെ വിവാഹ ബദ്ധം താരകരാൻ താനാണ് കാരണക്കാരി എന്നൊരു ഗോസിപ്പ്. ഒന്നിച്ചു സിനിമയിൽ അഭിനയിച്ചു എന്നതാവും അതിന്റെ കാരണം ആ സംഭവം ഒരുപാട് വേദന നൽകിയെന്നും താരം തുറന്ന് പറഞ്ഞിരുന്നു.