in ,

‘കിടിലൻ ഡാൻസുമായി താര സുന്ദരി’അനുപമ പരമേശ്വരൻ’….അമ്പോ ഇത് വൈറലെന്ന് ആരാധകർ..!!

അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ലക്ഷകണക്കിന് ആരാധകരുള്ള താരമായി മാറിയ താരമാണ് അനുപമ പരമേശ്വരൻ.നിവിൻ പോളി നായകനായി എത്തിയ സൂപ്പർ ഹിറ്റ് വിജയ ചിത്രം പ്രേമം എന്ന സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.മുടി അഴിച്ചിട്ട ആ പെൺകുട്ടിയെ അത്ര വേഗം മലയാളികൾ മറക്കാൻ സാധിക്കില്ല.അരങ്ങേറിയത് മലയാള സിനിമയിൽ ആണെങ്കിൽ പോലും പിന്നീട് തരം കുടുതലും തിളങ്ങിയത് അന്യ ഭാഷയിലാണ്.ഇന്നിപ്പോൾ സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന താരമാണ് അനുപമ.

ചുരുങ്ങിയ സമയം കൊണ്ട് അഭിനയ ജീവിതത്തിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയ മികവും തന്നെയാണ് താരത്തെ ഇത്രയധികം വൈറലാക്കിയത്.അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന മോഡലുമാണ്.മലയാളം,തെലുങ്ക്,കന്നട തുടങ്ങിയ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ഇന്നിപ്പോൾ ഏറ്റവും കൂടുതൽ താര മൂല്യമുള്ള താരങ്ങളിൽ മുന്നിൽ തന്നെയുണ്ട് താരം.

അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം കോടികണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ സോഷ്യൽ മീഡിയിൽ പെട്ടന്ന് വൈറലാവാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോ.കിടിലൻ ലുക്കിൽ അതീവ ഗ്ലാമർസായിട്ടാണ് ഇത്തവണ താരമെത്തിയത്.ഡാൻസ് വീഡിയോ നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.

Written by admin

പൃഥ്വിരാജിനെ രാജപ്പൻ എന്ന് വിളിച്ചു, ബുദ്ധിയുറക്കാത്ത കാലത്ത് സംഭവിച്ച് പോയതാണ്, ഐശ്വര്യ ലക്ഷ്മി

കൂളായി സ്റ്റൈലിഷായി രമ്യനമ്പീശൻ : ചിത്രങ്ങൾ