in

‘സാരിയിൽ ക്യൂട്ടായി താര സുന്ദരി അനുപമ പരമേശ്വരൻ…. പുത്തൻ ചിത്രങ്ങൾ വൈറൽ..!!

ഒറ്റ സിനിമകൊണ്ട് മലയാളികളുടെ മനസ്സിൽ കയറി കൂടിയ താരമാണ് അനുപമ പരമേശ്വരൻ.നിവിൻ പോളി നായകനായി എത്തിയ സ്‌പേർ ഹിറ്റ് ചിത്രം’പ്രേമം’ത്തിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.സിനിമയിൽ മുടി അഴിച്ചിട്ടുള്ള താരത്തിന്റെ ഗെറ്റപ്പ് മലയാളികൾ ഏറ്റെടുത്തിരുന്നു.അതുപോലെ തന്നെ താരത്തിന്റെ കഥാപാത്രവും മലയാളികൾ ഏറ്റെടുത്തിരുന്നു.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ലക്ഷകണക്കിന് ആരാധകരെയും താരം നേടിയെടുത്തു.

അരങ്ങേറിയത് മലയാള സിനിമയിൽ ആണെങ്കിലും പിന്നീട് താരം അന്യ ഭാഷയിലായിരുന്നു അഭിനയിച്ചത്.ഇന്നിപ്പോൾ സൗത്ത് ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് താരം.മലയാളം,തമിഴ്,തെലുങ്ക്,കന്നട തുടങ്ങിയ സിനിമയിലാണ് താരം ഇപ്പോൾ കുടുതലും അഭിനയിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യവും താരം നേടിയെടുത്തു.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.

അഭിനയത്തിൽ എന്നത് പോലെ തന്നെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് കോടികണക്കിന് ആരാധകരുണ്ട്.അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ സോഷ്യൽ മീഡിയിൽ പെട്ടെന്ന് വൈറലാവാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്.സാരി ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുയാണ്.

Written by admin

‘അമ്പോ ഇത് പൊളിച്ചു..വിന്റജ് കാറിനൊപ്പം ഗ്ലാമർ ലുക്കിൽ തിളങ്ങി നടി അനാർക്കലി… ചിത്രങ്ങൾ വൈറൽ..!!

ഒന്നും മനഃപൂർവമല്ല. അത്രമാത്രം കോളുകൾ മെസേജുകൾ ഒക്കെ ഉണ്ടായിരുന്നു: ആരാധകരോട് ലക്ഷ്മിപ്രിയ