in

‘നിറ വയറിൽ ജിം വർക്ക് ഔട്ടുമായി നടി’കാജൽ അഗർവാൾ’…വർക്ക് ഔട്ട് വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!!

ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താര സുന്ദരിയാണ് കാജൽ അഗർവാൾ.2004 ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.എന്നാൽ അതിന് ശേഷം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും അഭിനയത്തിൽ എത്തുന്നത്.2007 ലാണ് താരം തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നത്.അതിന് ശേഷം ഒരുപാട് സിനിമകളിൽ താരം അഭിനയിച്ചു.ഇന്നിപ്പോൾ താരം തമിഴ്,തെലുങ്ക് സിനിമകളിലാണ് കൂടുതൽ സജീവമായിരിക്കുന്നത്.അഭിനയ ജീവിതത്തിൽ അരങ്ങേറിയ താരത്തിന്റെ കരിയറിൽ വൻ ബ്രേക്ക് ലഭിക്കുന്നത് രാജമൗലിയുടെ മഗധീര’എന്ന സിനിമയിൽ കൂടിയാണ്.സിനിമ വൻ വിജയമായതോടെ താരത്തിന്റെ കരിയർ തന്നെ മാറിമറിയുകായിരുന്നു.

തമിഴ്,തെലുങ്ക്,ഹിന്ദി,കന്നട തുടങ്ങിയ ഭാഷയിലും താരം അഭിയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.അഭിനയത്തിൽ എത്തിയതോടെ സോഷ്യൽ മീഡിയ ഇടങ്ങളിലും താരം ഒരു സെലിബ്രിറ്റി പട്ടം നേടുകയായിരുന്നു.സോഷ്യൽ മീഡിയിയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന് സോഷ്യൽ മീഡിയയിൽ ഒരുപാട് പിന്തുണ ലഭിക്കാറുണ്ട്.ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങൾക്കും ലക്ഷകണക്കിന് കാഴ്ചക്കാരെയും കിട്ടാറുണ്ട്.

2020 ലാണ് താരം വിവാഹം കഴിക്കുന്നത്.കുറച്ച് മാസങ്ങൾക്ക് മുൻപാണ് താരം ഗർഭിണി ആണെന്നുള്ള വാർത്ത സോഷ്യൽ മീഡിയിൽ കൂടി പങ്കുവെച്ചത്.അതിന് പിന്നാലെ തന്റെ ഗർഭകാല ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയിട്ടുണ്ട്.ഇപ്പോൾ ഇതാ നിറവയറിൽ ജിം വർക്ക് ഔട്ട് ചെയ്യുന്ന താരത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.വീഡിയോ നിമിഷ നേരംകൊണ്ട് ലക്ഷകണക്കിന് കാഴ്ചക്കാരെയാണ് നേടിയെടുത്തത്.

Written by admin

അമ്മയുടെ പിറന്നാൾ ഫെബ്രുവരി 29നാണെങ്കിലും ആഘോഷം 28-ന്- ചാക്കോച്ചൻ

അദ്ധ്യാപകനിൽ നിന്നുണ്ടായ ദുരനുഭവം പങ്കിട്ട് നടി ദിവ്യ ഉഷ ഗോപിനാഥ്