in

‘ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണ്…സാരിയിൽ തിളങ്ങി നടി’കാജൽ അഗർവാൾ…ഫോട്ടോസ് കാണാം !!

തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും തെന്നിന്ത്യ ഒട്ടാകെ ആരാധകരെ നേടിയെടുത്ത താര റാണിയാണ് കാജൽ അഗർവാൾ.2004 ലാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.ഹിന്ദി സിനിമയിൽ കൂടിയാണ് താരം തുടക്കം കുറിച്ചത് എന്നാൽ അതിന് ശേഷം നീണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് താരം വീണ്ടും അഭിനയ ജീവിതത്തിൽ സജീവമായത്.ലക്ഷ്‌മി കല്യാണം എന്ന സിനിമയിൽ കൂടിയാണ് താരം തെലുങ്ക് സിനിമയിൽ അരങ്ങേറുന്നത്.പിന്നീട് അങ്ങോട്ട് താരത്തിന്റെ വർഷങ്ങൾ ആയിരന്നു.എന്നാൽ താരത്തിന്റെ അഭിനയ ജീവിതം തന്നെ മാറിമറിഞ്ഞത് രാജ മൗലിയുടെ മഗധീര എന്ന സിനിമയ്ക്ക് ശേഷമാണ്.

തമിഴ്.തെലുങ്ക്,ഹിന്ദി സിനിമയിലും താരം അരങ്ങേറിയിട്ടുണ്ട്.2020 ലാണ് താരം വിവാഹം കഴിക്കുന്നത്.ഗൗതം കിച്ചിലാണ് താരത്തിന്റെ ഭർത്താവ്.ഏതാണ്ട് കഴിഞ്ഞ വർഷമാണ് താരം അമ്മയാവാൻ പോകുന്നു എന്നുള്ള വിവരം കാജൽ അറിയിക്കുന്നത്.ഇപ്പോൾ ഇതാ ഗർഭിണി ആയിരിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കുകയാണ് താരം.ഗർഭിണി ആയതിന് ശേഷമുള്ള ഓരോ മാറ്റങ്ങളും താരം സോഷ്യൽ മീഡിയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്.ഇപ്പോൾ ഇതാ അത്തരത്തിൽ താരം പങ്കുവെയ്ച്ച സാരി ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.

ഇൻസ്റ്റഗ്രമിൽ മാത്രം കോടി കണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.എന്തയാലും താരത്തിന്റെ സാരി ചിത്രങ്ങൾ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിയിക്കുകയാണ്.ഇതിന് മുൻപ് താരം നേരിട്ട ചില പ്രശ്നങ്ങളെ കുറിച്ച് സോഷ്യൽ മീഡിയിൽ കൂടി തുറന്ന് പറഞ്ഞിരുന്നു.

Written by admin

ചാർമിനാറിന്റെ ഭംഗി ഒപ്പിയെടുത്ത് സംയുക്ത: തെലുഗു ചിത്രത്തിന് ആശംസകളുമായി ആരാധകർ

അമൃത ഇത്രയും തരം താഴരുത്, മറുപടിയുമായി ​ഗായിക