in

ഇടതൂർന്ന മുടികൾ മുറിക്കാനുള്ള കാരണം ഇതാണ് :   പുതിയ മേക്ക് ഓവറിനെക്കുറിച്ച് അമ്പിളി ദേവി

മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അമ്പിളി ദേവി.നടിയുടെ  ജീവിതത്തിൽ നടന്ന അപ്രതീക്ഷിതമായ സംഭവങ്ങൾ വാർത്തകളും ഒക്കെ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു .മാനസികമായി തളർന്ന അവസ്ഥയിലൂടെ ആയിരുന്നു ഏറെക്കാലം താരം കടന്നു പൊയ്ക്കൊണ്ടിരുന്നത് .ഇപ്പോഴിതാ അതിൻറെ ബാക്കി ഭാഗമായി ആയി മുടികൊഴിച്ചിൽ ഒരുപാട് അനുഭവപ്പെട്ടു എന്ന് നടി എന്ന് പറയുകയാണ്.

ചാനലിലൂടെ താൻ പുതിയ ഹെയർ കട്ട് വീഡിയോ പങ്കുവെച്ചത് എന്തുകൊണ്ടാണ് എന്നും  ഇത്രയും ഇടതൂർന്ന മുടി മുറിച്ചു കളഞ്ഞത് എന്തിനാണ്  എന്നതിനെക്കുറിച്ച് അമ്പിളി വെളിപ്പെടുത്തി.  മാനസികമായി തളർന്ന ഒരുപാട് നിമിഷങ്ങൾ ഉണ്ടായിരുന്നു ആ കാലത്ത് ഒരുപാട് കൊഴിച്ചിൽ അനുഭവപ്പെട്ടു ,പിന്നെ രണ്ടാമത്തെ മകൻ ജനിച്ചതിനു ശേഷം മൂന്ന് വർഷമായി ഹെയർ കട്ട് ചെയ്തിട്ട് ഉണ്ടായിരുന്നില്ല അതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്, മുടിയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ് നടി പറയുന്നത്

മിനിസ്ക്രീൻ നടൻ ആദിത്യനുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷം താരമിപ്പോൾ പരമ്പരകളിലും സജീവമായി നൽകുകയാണ്. വീഡിയോകളും ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നടന്നത്, വീഡിയോയിൽ വിശേഷങ്ങളൊക്കെ പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്.

അമ്പിളിയുടെ ആദ്യത്തെ വിവാഹത്തിലുള്ള മകൻ അമ്പിളിയുടെ കൂടെ ആണ് താമസിക്കുന്നത്, ആ ബന്ധം വിവാഹ വേർപെടുത്തിയ ശേഷമായിരുന്നു രണ്ടാമതൊരു വിവാഹം കഴിച്ചത്.

Written by admin

എന്നും സ്വപ്‌നം വിവാഹ ജീവിതമായിരുന്നു, ശരീരം വിറ്റത് അമ്മയുടെയും സഹോദരങ്ങളുടെയും പട്ടിണിമാറ്റാനായി- ഷക്കീല

‘തൊലി പോലുള്ള വസ്ത്രം ധരിച്ചെത്തി ഗ്ലാമർ താരം’ഉർഫി ജാവേദ്’…വീഡിയോ കണ്ട് അന്തം വിട്ട് ആരാധകർ..വീഡിയോ കാണാം !!