in

എൻറെ മെയ്‌വഴക്കത്തിന്റെ രഹസ്യം വർക്കൗട്ട്: കിടിലൻ പോസുകളുമായി റിമ കല്ലിങ്കൽ

റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ശ്രദ്ധേയയായ താരമാണ് റിമ കല്ലിങ്കൽ. തകധിമി തോ എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു താരം ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത് .പിന്നീട് ഋതു എന്ന ചിത്രത്തിൽ നായികയായി അവസരം ലഭിക്കുകയായിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം തന്നെയായിരുന്നു റിമക്ക് ലഭിച്ചത്. പിന്നീടങ്ങോട്ട് താരത്തിന് നിരവധി പ്രമുഖ കഥാപാത്രങ്ങൾ മലയാള സിനിമയിൽ നിന്നും തേടിയെത്തിയിരുന്നു.

ഏറ്റവുമധികം ബ്രേക്ക് നൽകിയത് 24 ഫി മേയിൽ കോട്ടയം എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ഫഹദ് ആണ്. ആഷിഖ് അബുവിനത് വിവാഹം ചെയ്തു നിർമ്മാണ രംഗത്ത് ശ്രദ്ധ നേടുകയും ചെയ്തു. നടിയുടെ സോഷ്യൽ മീഡിയയിലൂടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.
ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നത്.

അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് റിമ എറണാകുളത്ത് താരത്തിന് ഒരു ഡാൻസ് സ്കൂളും സ്വന്തമായുണ്ട്. മാമാങ്കം എന്നാണ് സ്കൂളിൻറെ പേപ്പ നിരവധി പ്രമുഖരാണ് മാമാങ്കം ഡാൻസ് സ്കൂളിൽ പഠിക്കുന്നത്. ഇതിനോടകം നിരവധി സ്റ്റേജ് ഷോകളും ചെയ്തു കഴിഞ്ഞിട്ടുണ്ട്, അടുത്തിടെ നിരവധി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ മായി പങ്കുവെച്ചിരുന്നു. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ തൻറെ തായ നിലപാടുകൾ പലപ്പോഴും വ്യക്തമാക്കാനുണ്ട് ‘ മലയാള സിനിമയിലെ നടിമാരുടെ സംഘടനയായ ഡബ്ല്യുസിസി യിലെ പ്രധാന അംഗം കൂടിയാണ് റിമ കല്ലിങ്കൽ.

Written by admin

അദ്ദേഹം ജീവിതത്തിലേക്ക് വന്നപ്പോഴാണ് സ്റ്റേറ്റ് അവാർഡ് അടക്കമുള്ള സൗഭാഗ്യങ്ങൾ ലഭിച്ചത്: ശ്രുതിലക്ഷ്മി

‘ബ്ലൗസൊക്കെ പഴഞ്ചൻ ആയില്ലെ !!!ഇപ്പോൾ ബ്ലൗസ് ലെസ്സ് അല്ലെ ട്രൻഡ്…ഹോട്ട് ലുക്കിൽ വീണ്ടും ഞെട്ടിച്ചു മലയാളി മോഡൽ ‘നീരജ നായർ’