in

‘ബ്ലൗസൊക്കെ പഴഞ്ചൻ ആയില്ലെ !!!ഇപ്പോൾ ബ്ലൗസ് ലെസ്സ് അല്ലെ ട്രൻഡ്…ഹോട്ട് ലുക്കിൽ വീണ്ടും ഞെട്ടിച്ചു മലയാളി മോഡൽ ‘നീരജ നായർ’

ഇന്നിപ്പോൾ സോഷ്യൽ മീഡിയിൽ ഏറ്റവും കൂടുതൽ വൈറലായി നിൽക്കുന്നത് ഫോട്ടോ ഷൂട്ടുകളാണ്.എവിടെ നോക്കിയാലും ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ടുകൾ കൊണ്ട് നിറയുകയാണ് ഇന്നത്തെ സോഷ്യൽ മീഡിയ.അതുകൊണ്ട് തന്നെ ഇന്നത്തെ സിനിമ സീരിയൽ താരങ്ങളെ പോലെ തന്നെ വൈറലായിരിക്കുകയാണ് ഇന്നത്തെ മോഡലുകളൂം അവരുടെ ഫോട്ടോ ഷൂട്ടുകളും.ഇന്നിപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ തന്നെ ഇത്തരത്തിലുള്ള ഒരുപാട് വെറൈറ്റി ലൂക്കിലുള്ള ഷൂട്ടുകളാണ് നമ്മൾ എല്ലാവരും ഓരോ ദിവസവും കാണുന്നത്.മോഡലിംഗ് കൂടി അരങ്ങേറിയിട്ട് പിന്നീട് കരിയർ തന്നെ മാറിമറിഞ്ഞ ഒരുപാട് മലയാളി മോഡലുകളുണ്ട് ഇന്ന് നമുക്ക് ചുറ്റും.തങ്ങളുടെ ഉള്ളിൽ വ്യത്യസ്തങ്ങളായ ആശയങ്ങളെ ഫോട്ടോ ഷൂട്ടിൽ കൂടി അവതരിപ്പിച്ചു ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് മോഡലുകളുണ്ട്.

എന്നാൽ ആദ്യ കാലങ്ങളിൽ നിന്നും ഒരുപാട് മാറിയിരിക്കയാണ് ഇന്നത്തെ മോഡലുകൾ കാരണം ആദ്യ കാലങ്ങളിൽ കുടുതലും സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളെയാണ് മിക്ക മോഡലുകളും സമൂഹത്തിന്റെ മുന്നിൽ എത്തിക്കാൻ ശ്രമിച്ചിരുന്നത് എന്നാൽ ഇന്നത്തെ മോഡലുകൾ തങ്ങളുടെ ശരീരം തുറന്ന് കാണിച്ചിട്ടുള്ള ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടിന്റെ പുറകിലാണ്.എന്ത് കാണിച്ചാലും കുഴപ്പം ഇല്ല സോഷ്യൽ മീഡിയിൽ വൈറലാവണം എന്നുള്ള ചിന്താഗതിയിലാണ് ഇന്നത്തെ ന്യൂ ജനറേഷൻ മോഡലുകൾ.എന്നാൽ ഇത്തരത്തിലുള്ള ഗ്ലാമർ ഷൂട്ടുകൾ നടത്തുന്ന മോഡലുകൾക്ക് ഇന്ന് സോഷ്യൽ മീഡിയിൽ ലക്ഷകണക്കിന് ആരാധകരുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് ഇത്തരത്തിലുള്ള മോഡലുകളെ വൈറലാക്കുന്നത്.

ഈനിപ്പോൾ നമ്മുടെ കൊച്ചു കേരളത്തിലും ഇത്തരത്തിലുള്ള ഒരുപാട് മോഡലുകളുണ്ട്.ഈ അടുത്തകാലത്താണ് നമ്മുടെ ഇടയിൽ നിന്നും കുടുതൽ ആൾക്കാർ മോഡലിങ്ങിൽ അരങ്ങേറുന്നത്.അത്തരത്തിൽ ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയിൽ ലക്ഷകണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ്’നീരജ നായർ.തന്റെ ശരീരം കാണിച്ചു കൊണ്ടാണ് താരം സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കുവാൻ സാധിച്ചത്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ.ബ്ലൗസ് ഇല്ലാതെ ബ്രാ മാത്രം ധരിച്ചുകൊണ്ട് സാരിയിൽ എത്തിയിരിക്കുകയാണ് താരം .ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

എൻറെ മെയ്‌വഴക്കത്തിന്റെ രഹസ്യം വർക്കൗട്ട്: കിടിലൻ പോസുകളുമായി റിമ കല്ലിങ്കൽ

സ്കൂൾ യൂണിഫോം ധരിച്ച് ഞാനും എന്റെ ബജാജ് സണ്ണിയും, പഴയകാല ചിത്രവുമായി ദിവ്യ ഉണ്ണി