in

ഞങ്ങളുടേത് രണ്ടാം വിവാഹം, അവൾ വന്നശേഷം ജീവിതത്തിൽ ഉയർച്ച മാത്രം !!!! ഭാര്യയെ മാലാഖയെപോലെ അണിയിച്ചൊരുക്കി വികാസ്

Vikas dressed up his wife as an angel.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയനായ കലാകാരനാണ് വികാസ്. 1500 അധികം പെൺകുട്ടികളെ നവവധുവായി അണിയിച്ചൊരുക്കി വികാസ് ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മലയാളസിനിമയിലെ ഒട്ടമിക എല്ലാ നായികമാരെയും വികാസ് അണിയിച്ചൊരുക്കിയിട്ടുണ്ട്. ഇപ്പോഴത്തെ വികാസ് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഭാര്യ ഗർഭിണിയാണെന്നും ഒരു കുഞ്ഞതിഥി ജീവിതത്തിലേക്ക് വരാൻ ഒരുങ്ങുകയാണെന്നും വികാസ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഇപ്പോഴത്തെ ഒൻപതാം മാസത്തിൽ ഭാര്യയുടെ ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ചുകൊണ്ട് തന്നെ ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹം വികാസ് സാധിച്ചു കൊടുത്തിരിക്കുകയാണ്.

ഭാര്യയെ അത് സുന്ദരിയായാണ് താരം അണിയിച്ചൊരുക്കിയിരിക്കുന്നത്m ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷത്തിനായുള്ള കാത്തിരിപ്പിലാണെന്നും ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഈ നിമിഷത്തിൽ ഭർത്താവ് മേക്കപ്പ് ചെയ്തുകൊടുക്കുക എന്നത് അതുകൊണ്ടുതന്നെയാണ് ഈ അവസരത്തിൽ ഭാര്യയുടെ ആരോഗ്യം പരിഗണിച്ചുകൊണ്ട് തന്നെ ബുദ്ധിമുട്ടുണ്ടായിട്ടും കൂടി അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തതെന്ന് വികാസ് പറയുന്നു.

2021 ഫെബ്രുവരി 12ന് ഗുരുവായൂർ ക്ഷേത്രത്തില്‍വെച്ചായിരുന്നു വികാസിന്റെയും ഷെറിന്റെയും വിവാഹം വളരെ ലളിതമായി നടന്നത്, വിവാഹത്തിന്റെ അന്ന് വധു ഷെറിന്റെയും മേക്ക്അപ് ചെയ്തത് വികാസ് തന്നെ ആയിരുന്നു. തന്റെയും ഭാര്യയുടെയും രണ്ടാം വിവാഹം ആയിരുന്നുവെന്ന് വികാസ് തന്നെ പറഞ്ഞിട്ടുണ്ട്. ഭാര്യക്ക് ആദ്യ വിവാഹത്തിൽ ഒരു മകൾ കൂടിയുണ്ട്. ഇപ്പോൾ ജീവിതത്തിലേക്ക് മറ്റൊരാൾ കൂടി വരാൻ ഒരുങ്ങുകയാണ വികാസിന്റെയും ഇത് രണ്ടാം വിവാഹമാണ്.

Written by amrutha

Latest pictures of South India's super lady superstar Nayanthara are circulating on social media.

പ്രായം 35  ഓ.,..കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ട പോലെ : ദീപം കയ്യിൽപിടിച്ചു വിക്കിയുടെ നയൻതാര

A video shared by him on the Sabarimala issue is gaining attention now

പിണറായി സർക്കാരിന്റെ ഹൈന്ദവ വിരുദ്ധ പരിപാടികൾ അവസാനിപ്പിക്കുക ചരിത്രത്തിൽ ആദ്യമായിയാണോ ശബരിമലയിൽ ഇത്രയും ഭക്തർ എത്തുന്നത് കൃഷ്ണ കുമാർ