in ,

ഈ പ്രായത്തിലും ആ പഴയ ഹോട്ട്നെസ്സ് കൈ വിടാതെ ഗ്ലാമർ താരം വിദ്യ ബാലൻ..പുത്തൻ ഗ്ലാമർ ചിത്രങ്ങൾ വൈറൽ

ഇന്ത്യൻ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് വിദ്യ ബാലൻ.ഒരുപക്ഷെ അന്നും ഇന്നും അഭിനയ ജീവിതത്തിൽ സജീവമായിരിക്കുന്ന ഒരു താരം കൂടിയാണ്.വമ്പൻ താര സുന്ദരികൾ അടക്കി വാഴുന്ന ബോളിവുഡ് സിനിമയിൽ ഒരു പാരമ്പര്യവും ഇല്ലാതെ അരങ്ങേറിയ താരം കൂടിയാണ് വിദ്യ ബാലൻ.യാതൊരു മുൻ പരിചയമോ ഇല്ലാതെയാണ് താരം ബോളിവുഡ് സിനിമയിൽ അരങ്ങേറിയത്.എന്നാൽ വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ബോളിവുഡ് സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ താര മൂല്യം ഉള്ള താരമായി മാറിയിരിക്കുകയാണ് താരം.

ഇന്ന്‌ കാണുന്ന താരത്തിന്റെ പിന്നിൽ ഒരുപാട് കഷ്ടപാടുകളുടെയും പരിശ്രമങ്ങളുടേയും ഒരുപാട് കഥകൾ പറയാനുണ്ട്.മലയാള സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.എന്നാൽ മലയാള സിനിമയിൽ അരങ്ങേറുമ്പോൾ തന്നെ ഭാഗ്യമില്ലാത്തവൾ എന്നുള്ള പട്ടം മലയാള സിനിമ താരത്തിന് നൽകുകയും ചെയ്തു.അവിടെ നിന്നാണ് താരം പൊരുതി നേടിയത് മികച്ച നടിക്കുള്ള ദേശിയ അവാർഡ്.ആദ്യകാലത് ഗ്ലാമർ വേഷങ്ങൾ ചെയ്തു ഫലിപ്പിക്കാൻ താരത്തെ വെല്ലാൻ മറ്റൊരു താരം ഉണ്ടായിരുന്നില്ല.ഒട്ടുമിക്ക എല്ലാ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.അഭിനയത്തിൽ എന്നത് പോലെ തന്നെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.

തന്റെ നിലപടുകൾ താരം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ ആരാധകർ നിമിഷ നേരം കൊണ്ട് ഏറ്റെടുക്കാറുണ്ട്.ഗ്ലാമർ വേഷവും നാടൻ വേഷവും ഒരുപോലെ ചേരുന്ന താരം കൂടിയാണ്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.അതീവ ഗ്ലാമർ ലൂക്കിലാണ് താരമെത്തിയത്.ഈ പ്രായത്തിലും ഠൻ ഹോട്ടാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ ഗ്ലാമർ താരം .

Written by admin

‘കറുത്ത പെണ്ണെ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടെ’.കറുപ്പ് സാരിയിൽ അതീവ സുന്ദരിയായി നടി അനുശ്രീ

‘ഡോൾഫിനെ കെട്ടിപ്പിടിച്ചും,ഉമ്മ വെച്ചും നടി’ലക്ഷ്മി റായ്’.ഉമ്മ വെയ്ക്കാൻ വേറെ ആരെയും കിട്ടിയില്ലെ എന്ന് ആരാധകർ