in ,

ബ്രാ പുറത്ത് കാണുന്ന രീതിയിൽ വസ്ത്രം ധരിച്ച താരത്തിന് വിമർശകരുടെ പൊങ്കാല… എന്നാൽ അവർക്ക് മറുപടി നൽകിയത് ഇങ്ങനെ… !!!

വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വൻ വിവാദങ്ങൾ നേടിയിരിക്കുകയാണ് ബിഗ് ബോസ്സ് താരമായ ഉർഫി ജാവേദ്. കഴഞ്ഞദിവസം താരം ബ്രാ പുറത്തുകാണുന്ന രീതിയിൽ ഉള്ള വസ്ത്രം ധരിച്ചുകൊണ്ട് എത്തിയിരുന്നു ഇതിനെതിരെയാണ് സോഷ്യൽ മീഡിയയിൽ താരത്തിന്റെ പേരിൽ ഒരുപാട് തരത്തിലുള്ള വിമർശങ്ങൾ എത്തിയത്.

കഴിഞ്ഞ ദിവസം താരം മുബൈ എയർപോർട്ടിൽ എത്തിയപ്പോൾ ആണ് ഇത്തരത്തിൽ ബ്രാ കാണുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചു എത്തിയത് താരത്തെ കണ്ടതോടെ കൂടി ഒരുപാട് ആരാധകർ എത്തുകയും താരത്തെ ചുറ്റി വളയുകയും ഒരുപാട് ചിത്രങ്ങൾ അവിടെന്നു പകർത്തുകയും ചെയ്തു തുടർന്നാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ച്ചതോട് കൂടിയാണ് വൻ വിമർശനങ്ങൾ എത്തിയത്.

എന്നാൽ താരത്തെ സോഷ്യൽ മീഡിയയിൽ വിമർശിച്ചവർക്ക് തകർപ്പൻ മറുപടിയുമായി താരം തന്നെ എത്തിയിരുന്നു. ബ്രാ പുറത്ത് കാണിച്ച ചിത്രങ്ങൾ പങ്കുവെയ്ച്ചതിന്നാണ് താരത്തെ വിമർശിച്ചത് എന്നാൽ അവരോട് ഉള്ള മറുപടി എന്ന രീതിയിൽ ബ്രാ ധരിക്കാതെയുള്ള ചിത്രങ്ങളാണ് താരം പങ്കുവെയിച്ചത്. കൂടതെ അതിന് ഒരു അടിക്കുറിപ്പും താരം നൽകിയിരുന്നു എന്നോട് ശരീരം മറയിക്കാൻ പറഞ്ഞു ഞാൻ എന്റെ രീതിയിൽ അത് ചെയ്തു.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരുപാട് ആൾക്കാരാണ് താരത്തെ സപ്പോർട്ട് ചെയ്തുകൊണ്ട് എത്തുന്നത്. വസ്ത്രം ധരിക്കുന്നത് അവരവരുടെ ഇഷ്ടങ്ങളാണ് അതിൽ എന്തിനാണ് നമ്മൾ അഭിപ്രായം പറയാൻ പോവുന്നത് എന്നാണ് താരത്തിന്റെ ആരാധകർ ഒന്നടങ്കം പറയുന്നത്.

Written by admin

മമ്മൂട്ടിയുടെ ചേച്ചിയായി അഭിനയിക്കാന്‍ തടി കൂട്ടി, എന്നാല്‍

മകള്‍ക്ക് ഗീതു മോഹന്‍ദാസിന്റെ ഉപദേശം