in ,

സാരിയിൽ ശരീര സൗന്ദര്യം തുറന്ന് കാട്ടി ഗ്ലാമർ താരം’ഉർഫി ജാവേദ്’.ഇങ്ങനെയും സാരിയുടക്കാൻ പറ്റുമല്ലെ എന്ന് ആരാധകർ

ടെലിവിഷൻ മേഖലയിൽ കൂടി അഭിനയ ജീവിതത്തിൽ എത്തിയ ഗ്ലാമർ താരമാണ് ഉർഫി ജാവേദ്.ഏതാണ്ട് 2016 ൽ തൊട്ടാണ് താരം ടെലിവിഷൻ പരമ്പരകളിൽ സജീവമാകുവാൻ ആരംഭിക്കുന്നത്.അരങ്ങേറി ചുരുങ്ങിയത് സമയം കൊണ്ട് തന്നെ താരം മിനിസ്‌ക്രീനിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്തു.ഇന്നിപ്പോൾ ലോകമെങ്ങും കോടികണക്കിന് ആരാധകരുണ്ട് ഈ താര സുന്ദരിക്ക്.2016 സംരക്ഷണം ചെയ്തിരുന്ന’ബഡെ ഭയ്യാ കി ദുൽഹനിയ’ടിവി ഷോയിൽ കൂടിയാണ് ഉർഫി ആദ്യമായി അഭിനയ ജീവിതത്തിൽ എത്തിയത്.അരങ്ങേറിയ ആദ്യ ടെലിവിഷൻ ഷോ തന്നെ സൂപ്പർ ഹിറ്റായതോട് കൂടി താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ തുടങ്ങി.

എന്നാൽ താരത്തെ പ്രേക്ഷകരുടെ ഇഷ്ട്ട താരമാക്കി മാറ്റിയത് സൂപ്പർ ഹിറ്റ് ഗെയിമിംഗ് റിയാലിറ്റി ഷോയായ’ബിഗ്‌ബോസ്’ൽ കൂടിയാണ്.ബിഗ്‌ബോസിന്റെ ആദ്യ പതിപ്പിലായിരുന്നു താരം മത്സരാർഥിയായി എത്തിയത്.അതിന് ശേഷമാണ് താരത്തെ കൂടുതൽ ആൾക്കാർ അടുത്തറിയാനും ഇഷ്ടപ്പെടാനും ആരംഭിക്കുന്നത്.അതിന് ശേഷമാണ് താരം മിനിസ്‌ക്രീനിൽ കൂടുതൽ സജീവമാവാൻ തുടങ്ങിയത്.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് ഈ ഗ്ലാമർ താരം.മോഡലിംഗ് രംഗത്ത് കൂടിയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.മോഡൽ ആയതുകൊണ്ട് തന്നെ ആ മേഖലയിലും താരം സജീവമാണ്.അഭിയനയത്തിലും സോഷ്യൽ മീഡിയയിലും ഒരുപോലെ തിളങ്ങുന്ന താരങ്ങളിൽ മുന്നിൽ തന്നെയുണ്ട് ഉർഫി.ഇൻസ്റ്റാഗ്രാമിൽ മാത്രം 20 ലക്ഷത്തിൽ പരം ആരാധകരുണ്ട് താരത്തിന്.

അതുകൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ എന്ത് പോസ്റ്റാക്കിയാലും അതൊക്കെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്.ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ താരത്തിനെ വസ്ത്രധാരണ രീതി ഒരുപാട് വിമർശനങ്ങളും വിവാദങ്ങളും സൃഷ്ടിക്കാറുണ്ട്.ഗ്ലാമർ ഷൂട്ടുകൾ ചെയ്യുന്നതിൽ ഒരു പ്രത്യേക കഴിവ് തന്നെയാണ് താരത്തിന്റേത് .ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.സാരിയിൽ അതീവ ഗ്ലാമർ ലുക്കിലാണ് താരമെത്തിയത്.ശരീര സൗന്ദര്യം തുറന്ന് കാണിച്ചിട്ടുള്ള താരത്തിന്റെ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് അരാരധകർ.താരത്തിന്റെ ഫാൻസ് ഗ്രൂപ്പിൽ കൂടിയാണ് ഈ ചിത്രങ്ങൾ വൈറലായത്.

Written by admin

കടൽക്കരയിൽ മൽസ്യകന്യകയെ പോലെ സുന്ദരിയായി കുട്ടിത്താരം ‘നന്ദന വർമ്മ’.വൈറൽ ചിത്രങ്ങൾ കാണാം

മിന്നൽ മുരളിയിൽ പെൺകുട്ടിക്ക് ഡബ്ബ് ചെയ്ത് ഐശ്വര്യ ലക്ഷ്മി:  വീഡിയോ പുറത്തുവിട്ട് ബേസിൽ ജോസഫ്